---
title: "#bookkit | നരിക്കൂട്ടുംചാൽ വേദിക വായനശാലയ്ക്ക് പുസ്തക കിറ്റ് കൈമാറി"
english_title: " #handed #over #bookkit #Narikutumchal #Vedika #library"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/194582/handed-over-bookkit-narikutumchal-vedika-library"
published_at: "2024-03-26T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602aafbf0198_kit.jpg"
keywords: []
---

# #bookkit | നരിക്കൂട്ടുംചാൽ വേദിക വായനശാലയ്ക്ക് പുസ്തക കിറ്റ് കൈമാറി

> **Lead Summary:** **നരിക്കൂട്ടും ചാൽ: [**അക്ബർ കക്കട്ടിൽ സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നരിക്കൂട്ടും ചാൽ വേദിക വായനശാലയ്ക്ക് നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ കിറ്റ് കൈമാറി.

## Article Content

**നരിക്കൂട്ടും ചാൽ: [**അക്ബർ കക്കട്ടിൽ സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നരിക്കൂട്ടും ചാൽ വേദിക വായനശാലയ്ക്ക് നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ കിറ്റ് കൈമാറി.

ചിത്രകാരൻ ശ്രീനി പാലേരിയിൽ നിന്ന് വേദിക സെക്രട്ടറി എസ്.ജെ. സജീവ് കുമാർ ഏറ്റുവാങ്ങി.

അക്‌ബർ ട്രസ്റ്റ് ഭാരവാഹി ഇസെഡ്.എ. സൽമാൻ, പി.പി. ദിനേശൻ, കെ.കെ. സന്തോഷ്, ജെ.എസ്. വിശ്വജിത്ത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/194582/handed-over-bookkit-narikutumchal-vedika-library)