കുറ്റ്യാടി: (kuttiadinews.in) കുറ്റ്യാടി പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി പി മൊയ്തു അധ്യക്ഷത വഹിച്ചു.
ജനറൽകൺവീനർ പി കെ സുരേഷ്,കെ പി അബ്ദുൾമജീദ്, പി പി ആലിക്കുട്ടി, കെ സി കുഞ്ഞിമ്മത്കുട്ടി, എ സി ഖാലിദ്, സി എച്ച് മൊയ്തു, നൗഷാദ് കോവില്ലത്ത്, സി കെ രാമചന്ദ്രൻ,എ കെ വിജീഷ്, ലീബാ സുനിൽ, സി വി മൊയ്തു, എൻ സി കുമാരൻ, ടി അശോകൻ, കെ പി ഖാലിദ്, കെ പി ശ്രീനിജ, വി വി ഫാരിസ് , വി വി നിയാസ്, പി വി അബ്ദുല്ല,പവിത്രൻ പള്ളത്തിൽ, കെ കെ ഷാജു തുടങ്ങിയവർ സംസാരിച്ചു. ഓഫീസ് സെക്രട്ടറിയായി കെ കെ ഷാജുവിനെ ചുമതലപ്പെടുത്തി.
#UDF #Election #Committee #Office #Begins #Functioning