---
title: "#kkshailaja|സി ഐടിയു സ്ഥാപിച്ച കെ കെ ശൈലജയുടെ കട്ടൗട്ട് സാമൂഹ്യദ്രോഹികൾ കത്തിച്ചു "
english_title: "#CITU  #KK Shailaja #cutout #burnt #social #miscreants."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/195083/citu-founder-kk-shailajas-cutout-was-burnt-by-social-miscreants"
published_at: "2024-03-28T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66052d96193ef_shailaja_kk.jpg"
keywords: []
---

# #kkshailaja|സി ഐടിയു സ്ഥാപിച്ച കെ കെ ശൈലജയുടെ കട്ടൗട്ട് സാമൂഹ്യദ്രോഹികൾ കത്തിച്ചു 

> **Lead Summary:** കുറ്റ്യാടി: **(****kuttiaditruevisionnews.com**)പുതിയ ബസ് സ്റ്റാൻഡിൽ ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്സ് യൂണിയൻ (സി ഐടിയു) കുന്നുമ്മൽ ഏരിയാ കമ്മിറ്റി സ്ഥാപിച്ച കെ കെ ശൈലജയുടെ കട്ടൗട്ട് സാമൂഹ്യദ്രോഹികൾ കത്തിച്ചു. തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വഴിയാത്രികരും തീസി ഐടിയു) കുന്നുമ്മൽ ഏരിയാ കമ്മിറ്റി സ്ഥാപിച്ച കെ കെ ശൈലജയുടെ കട്ടൗട്ട് സാമൂഹ്യദ്രോഹികൾ കത്തിച്ചു. തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വഴിയാത്രികരും തീ കെടുത്തുകയായിരുന്നു. കട്ടൗട്ടിന്റെ കീഴ്‌ഭാഗം കത്തിയ നില യിലാണ്. കുറ്റ്യാടി പൊലി സ് കേസെടുത്ത് അന്വേ ഷണം ആരംഭിച്ചു. സംഭവ ത്തിൽ പ്രതിഷേധിച്ച് യൂ ണിയൻ കുന്നുമ്മൽ ഏരി യാ കമ്മിറ്റി നേതൃത്വ ത്തിൽ കുറ്റ്യാടിയിൽ പ്രതി ഷേധ പ്രകടനം നടത്തി. സനീഷ് തയ്യിൽ, കെ ടി കു മാരൻ, പി പി വിജയൻ, മോഹനൻ കൈതക്കൽ എന്നിവർ സംസാരിച്ചു.

## Article Content

കുറ്റ്യാടി: **(****kuttiaditruevisionnews.com**)പുതിയ ബസ് സ്റ്റാൻഡിൽ ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്സ് യൂണിയൻ (സി ഐടിയു) കുന്നുമ്മൽ ഏരിയാ കമ്മിറ്റി സ്ഥാപിച്ച കെ കെ ശൈലജയുടെ കട്ടൗട്ട് സാമൂഹ്യദ്രോഹികൾ കത്തിച്ചു. തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വഴിയാത്രികരും തീസി ഐടിയു) കുന്നുമ്മൽ ഏരിയാ കമ്മിറ്റി സ്ഥാപിച്ച കെ കെ ശൈലജയുടെ കട്ടൗട്ട് സാമൂഹ്യദ്രോഹികൾ കത്തിച്ചു. തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വഴിയാത്രികരും തീ കെടുത്തുകയായിരുന്നു. കട്ടൗട്ടിന്റെ കീഴ്‌ഭാഗം കത്തിയ നില യിലാണ്. കുറ്റ്യാടി പൊലി സ് കേസെടുത്ത് അന്വേ ഷണം ആരംഭിച്ചു. സംഭവ ത്തിൽ പ്രതിഷേധിച്ച് യൂ ണിയൻ കുന്നുമ്മൽ ഏരി യാ കമ്മിറ്റി നേതൃത്വ ത്തിൽ കുറ്റ്യാടിയിൽ പ്രതി ഷേധ പ്രകടനം നടത്തി. സനീഷ് തയ്യിൽ, കെ ടി കു മാരൻ, പി പി വിജയൻ, മോഹനൻ കൈതക്കൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/195083/citu-founder-kk-shailajas-cutout-was-burnt-by-social-miscreants)