---
title: "|#ShafiParambil| ഷാഫി പറമ്പിലിനായി ഗാനോപഹാരം സമർപ്പിച്ചു"
english_title: "#ShafiParambil #offered #song"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/195569/shafiparambil-offered-song"
published_at: "2024-03-30T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607b71339f7b_shafi_5.jpg"
keywords: []
---

# |#ShafiParambil| ഷാഫി പറമ്പിലിനായി ഗാനോപഹാരം സമർപ്പിച്ചു

> **Lead Summary:**  കുറ്റ്യാടി: (**kuttiadinews.com)**ഷാഫി പറമ്പിലിൻ്റെ വിജയത്തിനായി ഗാനോപഹാരം സമർപ്പിച്ച് കുറ്റ്യാടിക്കാർ. വടകരയിൽ ഷാഫി ഇറങ്ങി എന്നു തുടങ്ങുന്ന ഗാനമാണ് ഗഫൂർ കുറ്റ്യാടി, ഫാരിസ് കുറ്റ്യാടി എന്നിവർ ചേർന്ന് ആലപിച്ചത്. നൗഷാദ് തരിപ്പൊയിൽ ആണ് രചന.

## Article Content

 കുറ്റ്യാടി: (**kuttiadinews.com)**ഷാഫി പറമ്പിലിൻ്റെ വിജയത്തിനായി ഗാനോപഹാരം സമർപ്പിച്ച് കുറ്റ്യാടിക്കാർ. വടകരയിൽ ഷാഫി ഇറങ്ങി എന്നു തുടങ്ങുന്ന ഗാനമാണ് ഗഫൂർ കുറ്റ്യാടി, ഫാരിസ് കുറ്റ്യാടി എന്നിവർ ചേർന്ന് ആലപിച്ചത്. നൗഷാദ് തരിപ്പൊയിൽ ആണ് രചന.

ഷാഫിക്കൊരു വോട്ട്, ഞമ്മക്കൊരു കൂട്ട് എന്ന പേരിൽ ഇറക്കിയ ഗാനോപഹാരം കക്കട്ടിൽവെച്ച് ഷാഫി പറമ്പിൽ പുറത്തിറക്കി.

ആവിഷ്ക്കാരം പോക്കർ കക്കട്ട്. അഡ്വ. പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, വി.വി നിയാസ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/195569/shafiparambil-offered-song)