---
title: "#Selection|സെലക്ഷൻ വടകരയിലും; ആർമി - നേവി - എയർഫോഴ്സ് ഏറ്റവും മികച്ച റിസൾട്ടുമായി മേജർ രവീസ് അക്കാദമി"
english_title: "#Selection #vatakara #also #Army #Navy #AirForce #MajorRavis #Academy #best #results"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/195672/selection-vatakara-also-army-navy-airforce-majorravis-academy-best-results"
published_at: "2024-03-30T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66081d5b34855_army.jpg"
keywords: []
---

# #Selection|സെലക്ഷൻ വടകരയിലും; ആർമി - നേവി - എയർഫോഴ്സ് ഏറ്റവും മികച്ച റിസൾട്ടുമായി മേജർ രവീസ് അക്കാദമി

> **Lead Summary:** **കുറ്റ്യാടി: [**ആർമി - നേവി - എയർഫോഴ്സ് ഏറ്റവും മികച്ച റിസൾട്ടുമായി മേജർ രവീസ് അക്കാദമിയുടെ സെലക്ഷൻ വടകരയിലും കൊയിലാണ്ടിയിലും നടക്കുന്നു. ഇനി നിങ്ങൾക്കും സൈന്യത്തിൽ ചേരാം പരിശീലനത്തിനുള്ള സെലക്ഷൻ ക്യാമ്പ് 2024 ഏപ്രിൽ 8 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വടകര കൈനാട്ടിയിലുള്ള റാണി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

**കുറ്റ്യാടി: [**ആർമി - നേവി - എയർഫോഴ്സ് ഏറ്റവും മികച്ച റിസൾട്ടുമായി മേജർ രവീസ് അക്കാദമിയുടെ സെലക്ഷൻ വടകരയിലും കൊയിലാണ്ടിയിലും നടക്കുന്നു. ഇനി നിങ്ങൾക്കും സൈന്യത്തിൽ ചേരാം പരിശീലനത്തിനുള്ള സെലക്ഷൻ ക്യാമ്പ് 2024 ഏപ്രിൽ 8 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വടകര കൈനാട്ടിയിലുള്ള റാണി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

ഉച്ചയ്ക്ക് 1 മണിക്ക് കൊയിലാണ്ടി ബസ് സ്റ്റാൻ്റിനടുത്ത് സൂരജ് ഓഡിറ്റോറിത്തിലും നടക്കും. 2023 ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികളെ സൈന്യത്തിലെത്തിച്ച മികവുമായി മേജർ രവി നയിക്കുന്ന - ആർമി നേവി എയർഫോഴ്സ് പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ റാലിയിൽ നിങ്ങൾ മേജർ രവിക്കൊപ്പം പങ്കെടുക്കുക.

പങ്കെടുക്കാൻ താല്പര്യമുള്ള 14 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളും രക്ഷിതാവിനൊപ്പം എത്തിച്ചേരുക. പങ്കെടുക്കാൻ +91 95677 59787 എന്ന നമ്പറിൽ പേര്, വയസ്സ്, സ്ഥലം , ജില്ല രേഖപ്പെടുത്തിയ വാട്ട്സ് ആപ്പ് സന്ദേശം അയക്കുക .

ആദരണീയനായ സൈനികനും പ്രശസ്ത സിനിമാ സംവിധായകനുമായ മേജർ രവിയുടെ നേതൃത്വത്തിൽ ഈ മേഖലയിൽ നിന്ന് നിരവധി കുട്ടികൾ പട്ടാളത്തിൽ കയറിയിരിക്കുന്നു. അടുത്ത അവസരം നിങ്ങളുതാവാം. സൈനിക ഉദ്യോഗം ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് വടകര കൊയിലാണ്ടി കോഴിക്കോട് തലശ്ശേരി കൂത്തു പറമ്പ്' ഇരിട്ടി എന്നീ കേന്ദ്രങ്ങളിലും പരിശീലനം നൽകുന്നുണ്ട്.

സൗജന്യ രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക. PH: +91 95677 59787 6238 2 20 229 +91 81292 71947

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/195672/selection-vatakara-also-army-navy-airforce-majorravis-academy-best-results)