#Shafi| ചെമ്പടയിത് ചെമ്പട; വോട്ടഭ്യര്‍ഥിക്കുന്നതിനിടെ ഷാഫിക്കെതിരെ മുദ്രാവാക്യം വിളിച്ച് ഇടത് പ്രവര്‍ത്തകർ

#Shafi| ചെമ്പടയിത് ചെമ്പട; വോട്ടഭ്യര്‍ഥിക്കുന്നതിനിടെ ഷാഫിക്കെതിരെ മുദ്രാവാക്യം വിളിച്ച് ഇടത് പ്രവര്‍ത്തകർ
Mar 31, 2024 03:47 PM | By Kavya N

കുറ്റ്യാടി : (kuttiadinews.com)  വോട്ടഭ്യര്‍ഥിക്കാനെത്തിയ വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ ഒരു കൂട്ടം ഇടത് പ്രവര്‍ത്തകരുടെ മുദ്രവാക്യം വിളി. ശനിയാഴ്ച മരുതോങ്കരയിലാണ് സംഭവം. രാത്രി പത്ത് മണിയോടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കൈപ്പറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്ഥലത്തെത്തിയതായിരുന്നു ഷാഫി പറമ്പില്‍.

തുടര്‍ന്നാണ് നീല ഷര്‍ട്ടും കറുപ്പ് മുണ്ടുമുടുത്ത് ഒരു കൂട്ടം യുവാക്കള്‍ സംഘടിച്ച് നിന്ന് മുദ്രാവാക്യം വിളിച്ചത്. 'ചെമ്പടയിത് ചെമ്പട മരുതോങ്കരയിലെ ചെമ്പട, ചെമ്പടയിത് ചെമ്പട ശൈലജ ടീച്ചറുടെ ചെമ്പട, ചെമ്പടയിത് ചെമ്പട ഇ.എം.എസ്സിന്റെ ചെമ്പട...' ഇങ്ങനെ പോവുന്നു മുദ്രാവാക്യം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഷാഫിയോടൊപ്പമുള്ള യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മറിച്ചൊന്നും പറയാതെ മുന്നോട്ടു പോവുന്നുതും ഷാഫി സുരക്ഷിതമായി പുറത്തുവരുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. വോട്ടഭ്യര്‍ഥിക്കുന്ന സ്ഥാനാര്‍ഥിക്കെതിരേ മനപൂര്‍വം പ്രശ്‌നമുണ്ടാക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.

#Left #activists #shouted #slogans #against #Shafi #asking #votes

Next TV

Related Stories
#ghsskuttiadi |എസ് എസ് എൽ സി പരീക്ഷയിൽ കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നൂറുമേനി വിജയം

May 9, 2024 05:26 PM

#ghsskuttiadi |എസ് എസ് എൽ സി പരീക്ഷയിൽ കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നൂറുമേനി വിജയം

കിഴക്കൻ മലയോര മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിന് ലഭിച്ച നൂറു ശതമാനം വിജയം ഏറെ...

Read More >>
#Consumerfed|കക്കട്ടിൽ കൺസ്യൂമർഫെഡ് സ്കൂൾ വിപണി ആരംഭിച്ചു

May 9, 2024 03:23 PM

#Consumerfed|കക്കട്ടിൽ കൺസ്യൂമർഫെഡ് സ്കൂൾ വിപണി ആരംഭിച്ചു

സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമിറ്റി അംഗം കെ.കെ. ലതിക ഉദ്ഘാടനം...

Read More >>
#sslcresults|എപ്ലസ് അതിഥി ; എസ്എസ്എൽസി ഫലത്തിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഒരേ സമയം സന്തോഷവും സങ്കടവും

May 8, 2024 09:23 PM

#sslcresults|എപ്ലസ് അതിഥി ; എസ്എസ്എൽസി ഫലത്തിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഒരേ സമയം സന്തോഷവും സങ്കടവും

ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നാദാപുരം ടൗണിൽ കച്ചവടം ചെയ്യാനെത്തിയ...

Read More >>
 #TalukHospital| കുറ്റ്യാടി താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ പ്രാരംഭ നടപടികൾ ആരംഭിച്ചു

May 8, 2024 03:15 PM

#TalukHospital| കുറ്റ്യാടി താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ പ്രാരംഭ നടപടികൾ ആരംഭിച്ചു

ഇതിൻ്റെ ഭാഗമായി ആശുപത്രിക്കു സമീപത്തെ അമ്പതുസെൻ്റോളം വരുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

May 8, 2024 02:27 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#obituary|പിലാക്കണ്ടി ജലജ അന്തരിച്ചു

May 7, 2024 09:38 PM

#obituary|പിലാക്കണ്ടി ജലജ അന്തരിച്ചു

നാഗം പാറ,പിലാക്കണ്ടി ജലജ 58...

Read More >>
Top Stories