---
title: "#competition | ഖുർആൻ പാരായണ മത്സരം"
english_title: "#Quran #recitation #competition"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/196263/quran-recitation-competition"
published_at: "2024-04-02T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660bdb8726d4a_quran.jpg"
keywords: []
---

# #competition | ഖുർആൻ പാരായണ മത്സരം

> **Lead Summary:** **കുറ്റ്യാടി:** വടയം മക്ക മസ്‌ജിദ് മഹല്ല് കമ്മിറ്റി വിദ്യാർഥികൾക്കായി ഖുർആൻ പാരായണ മത്സരം നടത്തി.

## Article Content

**കുറ്റ്യാടി:** വടയം മക്ക മസ്‌ജിദ് മഹല്ല് കമ്മിറ്റി വിദ്യാർഥികൾക്കായി ഖുർആൻ പാരായണ മത്സരം നടത്തി.

മഹല്ല് പ്രസിഡന്റ് ബംഗാൾ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഷാനു ജെറിഷ്, പി. മുജീബ് റഹ്മാൻ, വി.പി. മൊയ്തു. സി.കെ. മൊയ്തു, ഇ. കുട്ട്യാലി, റഷീദലി, ദുൾഫിക്കർ തുടങ്ങിയവർ സംസാരിച്ചു.

നൂറ ഷബീർ, ഇസ സൂനി, അയിഷ ഷൈഖ, മുഹമ്മദ് ആയദ്, സി. ജാസ, പി. മുഹമ്മദ്, റൈഫ റഫീഖ്, മെഹറ, അലിം അഹമ്മദ്. ഇസാൻ ഇഷാഖ് എന്നിവർ ജേതാക്കളായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/196263/quran-recitation-competition)