#udf | ചെമ്പല്ല ചെമ്പല്ല ഞങ്ങളെയോമന മുത്താണേ മറുപടി മുദ്രവാക്യവുമായി യു.ഡി.എഫ്

#udf | ചെമ്പല്ല ചെമ്പല്ല  ഞങ്ങളെയോമന മുത്താണേ മറുപടി മുദ്രവാക്യവുമായി യു.ഡി.എഫ്
Apr 2, 2024 03:53 PM | By Athira V

കുറ്റ്യാടി: മരുതോങ്കരയില്‍ ഷാഫി പറമ്പില്‍ വോട്ടഭ്യര്‍ഥിക്കുന്നതിനിടെ ഇടതുപ്രവര്‍ത്തകര്‍ വിളിച്ച ചെമ്പട മുദ്രാവാക്യമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലെ പ്രധാന വൈറലുകളിലൊന്ന്.

' ശൈലജ ടീച്ചറുടെ ചെമ്പട, പിണറായീടെ ചെമ്പട, ഇ.എം.എസിന്റെ ചെമ്പട' എന്നു പറഞ്ഞുള്ള മുദ്രാവാക്യം വിളിക്ക് മറുപടി മുദ്രാവാക്യവുമായി യുഡിഎഫ് രംഗത്തെത്തി.

കഴിഞ്ഞ ദിവസം വളയത്ത് നടന്ന ഷാഫി പറമ്പിലിന്റെ പരിപാടിക്കിടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വിളിച്ചത് 'ചെമ്പല്ല, ചെമ്പല്ല ഞങ്ങളെയോമന മുത്താണേ, ഷാഫി പറമ്പില്‍ മുത്താണേ' എന്നാണ്.

ഇതോടെ ചെമ്പ് തന്നെയായി മണ്ഡലത്തിലെ പ്രധാന ചര്‍ച്ച. ശനിയാഴ്ചയായിരുന്നു മരുതോങ്കര പഞ്ചായത്തിലെ തൃക്കൈപ്പറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഷാഫി പറമ്പില്‍ സ്ഥലത്തെത്തിയത്.

തുടര്‍ന്നാണ് നീല ഷര്‍ട്ടും കറുപ്പ് മുണ്ടുമുടുത്ത് ഒരു കൂട്ടം യുവാക്കള്‍ സംഘടിച്ച് നിന്ന് മുദ്രാവാക്യം വിളിച്ചത്.

#chembada #counter #slogan #udf #activists #valayam

Next TV

Related Stories
#Consumerfed|കക്കട്ടിൽ കൺസ്യൂമർഫെഡ് സ്കൂൾ വിപണി ആരംഭിച്ചു

May 9, 2024 03:23 PM

#Consumerfed|കക്കട്ടിൽ കൺസ്യൂമർഫെഡ് സ്കൂൾ വിപണി ആരംഭിച്ചു

സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമിറ്റി അംഗം കെ.കെ. ലതിക ഉദ്ഘാടനം...

Read More >>
#sslcresults|എപ്ലസ് അതിഥി ; എസ്എസ്എൽസി ഫലത്തിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഒരേ സമയം സന്തോഷവും സങ്കടവും

May 8, 2024 09:23 PM

#sslcresults|എപ്ലസ് അതിഥി ; എസ്എസ്എൽസി ഫലത്തിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഒരേ സമയം സന്തോഷവും സങ്കടവും

ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നാദാപുരം ടൗണിൽ കച്ചവടം ചെയ്യാനെത്തിയ...

Read More >>
 #TalukHospital| കുറ്റ്യാടി താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ പ്രാരംഭ നടപടികൾ ആരംഭിച്ചു

May 8, 2024 03:15 PM

#TalukHospital| കുറ്റ്യാടി താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ പ്രാരംഭ നടപടികൾ ആരംഭിച്ചു

ഇതിൻ്റെ ഭാഗമായി ആശുപത്രിക്കു സമീപത്തെ അമ്പതുസെൻ്റോളം വരുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

May 8, 2024 02:27 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#obituary|പിലാക്കണ്ടി ജലജ അന്തരിച്ചു

May 7, 2024 09:38 PM

#obituary|പിലാക്കണ്ടി ജലജ അന്തരിച്ചു

നാഗം പാറ,പിലാക്കണ്ടി ജലജ 58...

Read More >>
#Alumni |കുറ്റ്യാടി ഇസ്ലാമിയ കോളേജ് പൂർവവിദ്യാർഥി സമ്മേളനം 11ന്

May 7, 2024 03:51 PM

#Alumni |കുറ്റ്യാടി ഇസ്ലാമിയ കോളേജ് പൂർവവിദ്യാർഥി സമ്മേളനം 11ന്

രാവിലെ ഒമ്പത് മുതൽ അഞ്ചു വരെയാണ്...

Read More >>
Top Stories










News Roundup