---
title: "#janakikkad|അപകടഭീതി ഉയർത്തി ജാനകിക്കാട് കോൺക്രീറ്റ് റോഡ്"
english_title: "#Janakikkad #concrete #road #raising #danger"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/196503/janakikkad-concrete-road-raising-danger"
published_at: "2024-04-03T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d2420e90df_janakikkad.jpg"
keywords: []
---

# #janakikkad|അപകടഭീതി ഉയർത്തി ജാനകിക്കാട് കോൺക്രീറ്റ് റോഡ്

> **Lead Summary:** കുറ്റ്യാടി: (**kuttiadinews.in**)ജാനകിക്കാട് കോൺക്രീറ്റ് റോഡ് അപകട ഭീഷണിയുയർത്തുന്നതായി പരാതി. മുള്ളൻകുന്ന്- ജാനകിക്കാട് റോഡ് മൂന്നാഴ്ച മുമ്പ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നു.

## Article Content

കുറ്റ്യാടി: (**kuttiadinews.in**)ജാനകിക്കാട് കോൺക്രീറ്റ് റോഡ് അപകട ഭീഷണിയുയർത്തുന്നതായി പരാതി. മുള്ളൻകുന്ന്- ജാനകിക്കാട് റോഡ് മൂന്നാഴ്ച മുമ്പ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നു.

ഇതിൽ ജാനകിക്കാട് വന മേഖലയോടുചേർന്ന 200 മീ റ്ററോളം ഭാഗമാണ് അപകട സാധ്യതയുള്ളത്.

കോൺക്രീറ്റ് ചെയ്ത് റോഡ് ഉയർത്തിയെങ്കിലും ഇരുവശങ്ങളും ക്വാറിവേ സ്റ്റോ മണ്ണോ ഇട്ട് നികത്താത്ത തിനാൽ വിടവ് രൂപപ്പെട്ടിട്ടുണ്ട്.

വിടവിൽ ടയർ കുടുങ്ങി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/196503/janakikkad-concrete-road-raising-danger)