---
title: "#PeopleAssociation |  വ്യാപാരി കൂട്ടായ്മയിൽ മലബാർ കോംപ്ലക്സ് വഴി നവീകരിച്ചു"
english_title: "#Malabar #complex #renovated #merchant #community"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/196922/malabar-complex-renovated-merchant-community"
published_at: "2024-04-05T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660fb8d3297d9_peopleassociation.jpg"
keywords: []
---

# #PeopleAssociation |  വ്യാപാരി കൂട്ടായ്മയിൽ മലബാർ കോംപ്ലക്സ് വഴി നവീകരിച്ചു

> **Lead Summary:** **കുറ്റ്യാടി: **ജനകീയക്കൂട്ടായ്മയിൽ വ്യാപാരസ്ഥാപനങ്ങളിലേക്കു ള്ള വഴി മോടിപിടിപ്പിച്ച് വ്യാപാരികളും കെട്ടിട ഉടമകളും.

## Article Content

**കുറ്റ്യാടി: **ജനകീയക്കൂട്ടായ്മയിൽ വ്യാപാരസ്ഥാപനങ്ങളിലേക്കു ള്ള വഴി മോടിപിടിപ്പിച്ച് വ്യാപാരികളും കെട്ടിട ഉടമകളും.

കുറ്റ്യാടി ടൗണിൽ വടകര റോഡിൽ മലബാർ ബിൽഡിങ് കോംപ്ലക്സിലേക്കുള്ള വഴിയാണ് ഇൻ്റർലോക്ക് പതിച്ച് മനോഹരമാക്കിയത്.

മൂന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച വഴി ജനകീയ പങ്കാളിത്തത്തോടെ ഉദ്ഘാടനം ചെയ്തു. അറക്കൽ അലി, കെ. രാധാകൃഷ്ണൻ, കെ.പി. റഷീദ്, കെ. ഗിരീഷ്, എ.പി. സനീഷ്, ദിനേശൻ, ഷിനൂപ് സർഗ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/196922/malabar-complex-renovated-merchant-community)