---
title: "#LDF  |എൽ.ഡി. എഫ് തെരഞ്ഞെടുപ്പ് ലോക്കൽ പൊതു യോഗം ഉദ്ഘാടനം ചെയ്തു "
english_title: "#LDF #election #local #public #meeting #inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/196924/ldf-election-local-public-meeting-inaugurated"
published_at: "2024-04-05T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660fbd478e95f_ldf.jpg"
keywords: []
---

# #LDF  |എൽ.ഡി. എഫ് തെരഞ്ഞെടുപ്പ് ലോക്കൽ പൊതു യോഗം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **തൊട്ടിൽപ്പാലം: **എൽ.ഡി. എഫ് തൊട്ടിൽപ്പാലം തെരഞ്ഞെടുപ്പ് ലോക്കൽ പൊതു യോഗം നാസർ കൊളായ് ഉദ്ഘാടനം ചെയ്തു.

## Article Content

**തൊട്ടിൽപ്പാലം: **എൽ.ഡി. എഫ് തൊട്ടിൽപ്പാലം തെരഞ്ഞെടുപ്പ് ലോക്കൽ പൊതു യോഗം നാസർ കൊളായ് ഉദ്ഘാടനം ചെയ്തു.

പി. പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. രജീന്ദ്രൻ കപ്പള്ളി, പി ജി ജോർജ് എന്നിവർ പ്രസംഗി ച്ചു. പി മോഹനൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/196924/ldf-election-local-public-meeting-inaugurated)