---
title: "#accident|കുറ്റ്യാടി ചുരത്തിൽ വാഹനാപകടം; പിക്കപ്പ് വാൻ ഡ്രൈവർക്ക് പരുക്ക് "
english_title: "#Car #accident #Kuttyadi #pass #Pickupvan #driver #injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/197451/car-accident-kuttyadi-pass-pickupvan-driver-injured"
published_at: "2024-04-07T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612cab2b1587_accident_manadhavadi.jpeg"
keywords: []
---

# #accident|കുറ്റ്യാടി ചുരത്തിൽ വാഹനാപകടം; പിക്കപ്പ് വാൻ ഡ്രൈവർക്ക് പരുക്ക് 

> **Lead Summary:** കുറ്റ്യാടി : മാനന്തവാടി പക്രംതളം ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. കുലയുമായി വന്ന പിക്കപ്പ് വാൻ പോസ്റ്റിനിടിച്ച് മറിയുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.

## Article Content

കുറ്റ്യാടി : മാനന്തവാടി പക്രംതളം ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. കുലയുമായി വന്ന പിക്കപ്പ് വാൻ പോസ്റ്റിനിടിച്ച് മറിയുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.

തൊട്ടിൽപ്പാലം ചാത്തംകോട്ട്നടയിലാണ് അപകടം. അപകടത്തിന് പിന്നാലെ ചുരത്തിൽ ഗതാഗത കുരുക്ക് നേരിടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/197451/car-accident-kuttyadi-pass-pickupvan-driver-injured)