---
title: "ഡെങ്കിപ്പനി: കക്കട്ടിലിനടുത്ത കുളങ്ങരത്ത് യുവാവ് മരിച്ചു"
english_title: "Dengue: A young man died in a pond near Kakattil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/198/dengue-a-young-man-died-in-a-pond-near-kakattil"
published_at: "2021-09-23T14:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614c3ed6a320e_.jpg"
keywords: []
---

# ഡെങ്കിപ്പനി: കക്കട്ടിലിനടുത്ത കുളങ്ങരത്ത് യുവാവ് മരിച്ചു

> **Lead Summary:** **നാദാപുരം : **ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കട്ടിലിനടുത്ത കുളങ്ങരത്ത് പരേതനായ പാറച്ചാലില്‍ കുഞ്ഞമ്മദിന്റെ മകൻ മുനീർ ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.

## Article Content

**നാദാപുരം : **ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കട്ടിലിനടുത്ത കുളങ്ങരത്ത് പരേതനായ പാറച്ചാലില്‍ കുഞ്ഞമ്മദിന്റെ മകൻ മുനീർ ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.

നേരത്തെ പ്രവാസിയായിരുന്ന ഇദ്ദേഹം നാട്ടിൽ ഡ്രൈവറായിരുന്നു. മാതാവ്: ഹലീമ ഭാര്യ :ഹസീന മക്കൾ: മിന്ഹാജ്, മിദ്ലാജ് (ഇരുവരും വിദ്യാർത്ഥികൾ) ,ഫാത്തിമ സഹോദരങ്ങൾ : അസീസ്, സുധീർ,നഫീസ, ഷാഹിദ, സാഹിറ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/198/dengue-a-young-man-died-in-a-pond-near-kakattil)