---
title: "#neethimargin|ഞെട്ടില്ല, പൊട്ടും; വിലകേട്ട് ഞെട്ടില്ല വിലക്കുറവിൻ്റെ പൂരം ഇരിങ്ങണ്ണൂരിൽ തുടങ്ങി"
english_title: "#shocked   #broken   #shocked  #hear #price"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/198447/shocked-broken-shocked-hear-price"
published_at: "2024-04-12T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66191935280c4_kuttiadi_neethi.jpg"
keywords: []
---

# #neethimargin|ഞെട്ടില്ല, പൊട്ടും; വിലകേട്ട് ഞെട്ടില്ല വിലക്കുറവിൻ്റെ പൂരം ഇരിങ്ങണ്ണൂരിൽ തുടങ്ങി

> **Lead Summary:** ഇരിങ്ങണ്ണൂർ: (**kuttiadinews.in)വി**ലകേട്ട് ആരും ഞെട്ടില്ല, ഞെട്ടുക പടക്കങ്ങൾ പൊട്ടുമ്പോൾ മാത്രം വിലക്കുറവിൻ്റെ പൂരം ഇരിങ്ങണ്ണൂരിൽ തുടങ്ങി. പോക്കറ്റ് കീറാതെ ഇപ്പോൾ പടക്കങ്ങൾ പൊട്ടിക്കാം . നാദാപുരം - തലശ്ശേരി റോഡിൽ ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിലെ നീതി മാർജിൻ ഫ്രീ ഫയർവർക്സ് ആണ് അതിശയിപ്പിക്കുന്ന വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാക്കുന്നത്.

## Article Content

ഇരിങ്ങണ്ണൂർ: (**kuttiadinews.in)വി**ലകേട്ട് ആരും ഞെട്ടില്ല, ഞെട്ടുക പടക്കങ്ങൾ പൊട്ടുമ്പോൾ മാത്രം വിലക്കുറവിൻ്റെ പൂരം ഇരിങ്ങണ്ണൂരിൽ തുടങ്ങി. പോക്കറ്റ് കീറാതെ ഇപ്പോൾ പടക്കങ്ങൾ പൊട്ടിക്കാം . നാദാപുരം - തലശ്ശേരി റോഡിൽ ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിലെ നീതി മാർജിൻ ഫ്രീ ഫയർവർക്സ് ആണ് അതിശയിപ്പിക്കുന്ന വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാക്കുന്നത്.

ഇടനിലക്കാരില്ലാതെ ശിവകാശി വിലയിൽ ഇവിടെ പടക്കങ്ങൾ ലഭ്യമാകും.

പൂക്കുറ്റി 40 രൂപ

ലക്ഷ്മി 8-15

കുരുവി 5 -7

120 ഷോർട്ട് - 1450

സിംഗിൾ ഷോർട്ട് 60-70

12 ഷോർട്ട് 120- 150

കാന്താരി 15-25

എന്നിങ്ങനെ 500 ൽ പരം ചൈനീസ് - ഇന്ത്യൻ പടക്കങ്ങളുടെ കലവറയാണ് നീതി മാർജിൻ ഫ്രീ ഫയർ വർക്സ്. 1000 , 2000 , 4000 എന്നീ വിലക്കുള്ള സ്പെഷൽ കിറ്റുകളും ലഭ്യമാണ്. പെരുന്നാളും , വിഷുവും നീതിയോടൊപ്പം ഇനി വിലക്കുറവിൻ്റെ ആഘോഷമാക്കാം കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7559010303 87 14010 307

വെറുവാക്കല്ല വിലവിവര പട്ടിക ഇതാ .......

ബോംബ് പടക്കം പാക്കറ്റ്- 40, 70, 150, 170, 175, 225, 250, 275

ചറ പറ പാക്കറ്റ് - 25, 40, 60, 70

ഇളനീർ പൂ പാക്കറ്റ് - 40, 90, 150, 200, 250, 350, 400

കമ്പി തിരി പാക്കറ്റ് - 5, 15 ,20, 25, 30, 50, 150

നിലചക്രം പാക്കറ്റ് - 50, 100, 200, 250

കുരുവി പാക്കറ്റ്- 8,

ലക്ഷ്മി പാക്കറ്റ് - 15, 40

കാന്താരി പാക്കറ്റ് - 20,40,50

മാലപടക്കം 1k - 120- 150

മാലപടക്കം 2k - 350 5k - 950

മാലപടക്കം 10k - 2900,3500,3800

ആകാശപ്പൊട്ട് 12 shot - 130,150

ആകാശപ്പൊട്ട് 30 shot - 650, 750

ആകാശപ്പൊട്ട് 60 shot - 1200, 1450

ആകാശപ്പൊട്ട് 120 shot - 1700, 2000

Single shot - 50, 100, 250, 350

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/198447/shocked-broken-shocked-hear-price)