#crackers | സഹകരണ വില; കക്കട്ടിൽ മാർക്കറ്റിംഗ് സൊസൈറ്റി വിഷു പടക്ക വിപണിയിൽ വൻ തിരക്ക്

#crackers | സഹകരണ വില; കക്കട്ടിൽ മാർക്കറ്റിംഗ് സൊസൈറ്റി വിഷു പടക്ക വിപണിയിൽ വൻ തിരക്ക്
Apr 13, 2024 10:29 AM | By Athira V

കക്കട്ടിൽ : കക്കട്ടിൽ മാർക്കറ്റിംഗ് സൊസൈറ്റി വിഷു പടക്ക വിപണിയിൽ വൻ തിരക്ക്. വിഷു പടക്കങ്ങൾക്കിനി സഹകരണ വിപണി.

ഏറ്റവും കുറഞ്ഞ വിലയിൽ കക്കട്ടിൽ മാർക്കറ്റിംഗ് സൊസൈറ്റി വിഷു പടക്ക വിപണി തുറന്നു. ഗുണമേൻമയുള്ള അയ്യൻ ,വനിത കമ്പനി പടക്കങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ നൽകുന്നതെന്ന് പ്രസിഡണ്ട് എ.കെ നാരായണി പറഞ്ഞു.

വിതരണോദ്ഘാടനം സൊസൈറ്റി പ്രസിഡണ്ട് എ.കെ നാരായണി നിർവ്വഹിച്ചു. ഡയറക്ടർ കമല ഒതയോത്ത് അധ്യക്ഷയായി ഡയറക്ടർ വിജയി സി കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലതേഷ് സി പി നന്ദിയും പറഞ്ഞു.

#Cooperative #pricing #KAKKATTIL #Marketing #Society #Vishu #Pataka #market #crowded

Next TV

Related Stories
#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി  പൂർത്തീകരിച്ച  വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

Apr 29, 2024 05:55 PM

#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി പൂർത്തീകരിച്ച വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

സംസ്ഥാനത്ത് ഏറ്റവും അവസാനം പോളിങ് അവസാനിച്ചത് വടകര ലോക്‌സഭാ മണ്ഡലത്തിലെ മുടപ്പിലാവില്‍ എല്‍.പി. സ്‌കൂളില്‍ പ്രവര്‍ത്തിച്ച 141-ാം നമ്പര്‍...

Read More >>
#Shafiparampil | വർ​ഗീയതയുടെ ചാപ്പ;ഇപി ജയരാജനും ജാവദേക്കറും തമ്മിലുളള കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ -ഷാഫി പറമ്പിൽ

Apr 29, 2024 05:28 PM

#Shafiparampil | വർ​ഗീയതയുടെ ചാപ്പ;ഇപി ജയരാജനും ജാവദേക്കറും തമ്മിലുളള കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ -ഷാഫി പറമ്പിൽ

സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് നാളെ വരെ

Apr 29, 2024 11:50 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് നാളെ വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#RahulMangkootathil |'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 28, 2024 09:52 PM

#RahulMangkootathil |'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ശൈലജ ഏതാ ശശികല എതാ എന്ന് മനസ്സിലാവുന്നില്ലെന്നും രാഹുല്‍...

Read More >>
#PJayarajan|ഷാഫി പറമ്പിലിനെതിരെ 'നല്ലവനായ ഉണ്ണി' യെന്ന പരിഹാസ പരാമർശവുമായി പി ജയരാജൻ

Apr 28, 2024 08:32 PM

#PJayarajan|ഷാഫി പറമ്പിലിനെതിരെ 'നല്ലവനായ ഉണ്ണി' യെന്ന പരിഹാസ പരാമർശവുമായി പി ജയരാജൻ

എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ഷാഫി...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 28, 2024 02:14 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories