കുറ്റ്യാടി :(kuttiadi.truevisionnews.com)നരിക്കൂട്ടുംചാൽ പൊന്നാർ കണ്ടിയിൽ ലക്ഷ്‌മി അമ്മ (88) അന്തരിച്ചു.
ഭർത്താവ് കുഞ്ഞികൃഷ്ണൻ നായർ മക്കൾ: പി.കെ.പ്രേംദാസ് (റിട്ട. പ്രധാനാധ്യാപകൻ വടയം നോർത്ത് എൽ.പി സ്ക്കൂൾ), പി.കെ.ശശിധരൻ (റിട്ട. സബ്ബ് ഇൻസ്പക്ടർ കേരള പൊലീസ് ) , പി.കെ.സുരേഷ് (കുറ്റ്യാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് റിട്ട. പ്രധാനാധ്യാപകൻ
നടുപ്പൊയിൽ യുപി സ്ക്കൂൾ) പി.കെ.സന്തോഷ് കുമാർ (ഡിവൈഎസ്പി മാനന്തവാടി ) സംസ്കാരം നാളെ കാലത്ത് 10 മണിക്ക്.വീട്ടുവളപ്പിൽ
#ponnarkandi #lakshmiamma #passed #away