---
title: "#rally|കായക്കൊടിയിൽ എൽഡിഎഫ് പഞ്ചായത്ത്‌ റാലി"
english_title: "#LDF #Panchayat #Rally #Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/199814/ldf-panchayat-rally-kayakodi"
published_at: "2024-04-19T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6622428d18c2f_rally.jpg"
keywords: []
---

# #rally|കായക്കൊടിയിൽ എൽഡിഎഫ് പഞ്ചായത്ത്‌ റാലി

> **Lead Summary:** കായക്കൊടി:** **എൽഡിഎഫ് കായക്കൊടി പഞ്ചായത്ത്‌ റാലി കായക്കൊടിയിൽ നടന്നു. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം ചെയ്തു.

## Article Content

കായക്കൊടി:** **എൽഡിഎഫ് കായക്കൊടി പഞ്ചായത്ത്‌ റാലി കായക്കൊടിയിൽ നടന്നു. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം ചെയ്തു.

പി ബിജു അധ്യക്ഷനായി. ടി കെ രാജൻ, പി എം നാണു,ടി എം കെ ശശീന്ദ്രൻ, ഇ കെ പോക്കർ, ഒ പി ഹരീഷ്, പ്രേംരാജ് കായക്കൊടി എന്നിവർ സംസാരിച്ചു. എ റഷീദ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/199814/ldf-panchayat-rally-kayakodi)