#kkshailaja|വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിലാശത്തിൽ ശൈലജ ടീച്ചർ

#kkshailaja|വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിലാശത്തിൽ ശൈലജ ടീച്ചർ
Apr 24, 2024 06:56 PM | By Meghababu

കുറ്റ്യാടി :(kuttiadi.truevisionnews.com) നഗരങ്ങൾ ജനസാഗരമായി . കലാശകൊട്ടിന് ആവേശമായി ഒഴുകിയെത്തിയ ജനകൂട്ടത്തിന് നടുവിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു,

'വിജയം വിനയമാക്കും, ജനങ്ങളുടെ ശബ്ദമാകും " . ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിയ തലശ്ശേരിയിലെ കലാശകൊട്ടിലായിരുന്നു ടീച്ചറുടെ പ്രസംഗം.

വടകര നഗരത്തിലും റോഡുകൾ ജന സാഗരമായി. കെ.കെ ശൈലജ ടീച്ചറുടെ വിജയം ഉറപ്പാക്കാനും കലാശകൊട്ട് ആവേശമാണി തീർത്ത് കർഷക സമര പോരാളി വടകരയിൽ എത്തി.

ഡൽഹിയിലെ കർഷക സമരത്തിന് നേതൃത്വം നൽകിയ കർഷക സംഘം നേതാവ് ബിജു കൃഷ്ണനാണ് വടകര നഗരത്തിലെ കൊട്ടിലാവേദിയിൽ പ്രസംഗിച്ചത്

#Victory #humble #Shailajateacher #voice #people

Next TV

Related Stories
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 6, 2024 02:19 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#landfree | ഭൂമി സൗജന്യം; മതിലുകൾ പുന:ർ നിർമ്മിച്ച് തരണം -ആക്ഷൻ കമ്മിറ്റി

May 6, 2024 09:56 AM

#landfree | ഭൂമി സൗജന്യം; മതിലുകൾ പുന:ർ നിർമ്മിച്ച് തരണം -ആക്ഷൻ കമ്മിറ്റി

സൗഹൃദാന്തരീക്ഷത്തിൽ അന്യോന്യം മനസ്സിലാക്കിയും അംഗീകരിച്ചും ജനപ്രതിനിധികൾ സബ്ബ് കമ്മിറ്റിയുമായി സംസാരിച്ചാൽ തീരുന്ന പ്രശ്നമേ...

Read More >>
#UsmanOnchiath | ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്

May 5, 2024 11:18 PM

#UsmanOnchiath | ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്

നാല് പതിറ്റാണ്ട് കാലത്തോളം പ്രവാസ ജീവിതം നയിച്ച ഉസ്മാന്‍ ഒഞ്ചിയം ഒരിയാന,പ്രവാസ ജീവിതത്തിന്റെ ആരംഭ കാലം മുതല്‍ക്ക് തന്നെ ചന്ദ്രിക, ജനയുഗം എന്നീ...

Read More >>
#rescued   |രണ്ട് പെണ്‍കുട്ടികള്‍; പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

May 5, 2024 10:36 PM

#rescued |രണ്ട് പെണ്‍കുട്ടികള്‍; പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മാഹി ബൈപ്പാസ് കടന്നു പോകുന്ന ഒളവിലം പാത്തിക്കലില്‍ രണ്ട് പെണ്‍കുട്ടികള്‍ പുഴയിലേക്ക്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

May 5, 2024 01:48 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#Sunstroke|സൂര്യാഘാതം: ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

May 4, 2024 07:44 PM

#Sunstroke|സൂര്യാഘാതം: ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കാലികൾ ചത്തതായി റിപ്പോർട്ട്...

Read More >>
Top Stories










News Roundup