#Tokenissued|ടോക്കൺ നൽകി ; കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

#Tokenissued|ടോക്കൺ നൽകി ;  കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും
Apr 26, 2024 06:55 PM | By Meghababu

 കുറ്റ്യാടി : (kuttiadi.truevisionnews.com)മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന അവസ്ഥ.

നാദാപുരം വടകര ,കുറ്റ്യാടി, മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും. ചില ബൂത്തിൽ വോട്ടെടുപ്പ് അവസാനിക്കാൻ എട്ട് മണിയെങ്കിലുമാകും.

പോളിംഗ് ബൂത്തുകളുടെ മുന്നിൽ ക്യൂവിൽ നിന്ന നൂറുകണക്കിന് പേർക്കാണ് ടോക്കൺ നൽകി.

ആറ് മണിയെന്ന വോട്ടിംഗ് സമയം അവനാനിക്കുമ്പോൾ പോളിംഗ് ബൂത്തുകൾക്ക് മുന്നിലെ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ. 5.55 ന് ക്യൂവിൽ നിക്കുന്നവർക്കെല്ലാം ടോക്കൺ നൽകി . പോളിംഗ് രാത്രി വൈകുന്നവരെ നടക്കുന്ന സ്ഥിതിയാണുള്ളത്.

വടകര താലൂക്കിലാണ് തുടക്കം മുതൽ ഒടുക്കം വരെ പോളിംഗ് മന്ദഗതിയിലാണ് നടന്നത്.

വോട്ടിംഗ് മിഷ്യൻ പണി മുടങ്ങിയ ബൂത്തുകളിൽ വോട്ടെടുപ്പ് രാത്രി ഒൻപത് മണി വരെ നടക്കാനാണ് സാധ്യത. രാത്രിയാകുന്നതോടെ വെളിച്ച സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ ആരംഭിച്ചു. ചുരുങ്ങിയത് മൂന്ന് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് താലൂക്കിലെ പലയിടയിടത്തും വോട്ട് ചെയ്യാനായത്.

#Token #issued #Polling #Kuttyadi #region #will #continue #through #night

Next TV

Related Stories
#winners|യുവ ശാസ്ത്രജ്ഞർ; നിവേദ് കൃഷ്ണയും ശ്രേയസ് ശങ്കറും വിജയികൾ

May 6, 2024 05:21 PM

#winners|യുവ ശാസ്ത്രജ്ഞർ; നിവേദ് കൃഷ്ണയും ശ്രേയസ് ശങ്കറും വിജയികൾ

അമ്പതിനായിരം രൂപയാണ് സമ്മാനത്തുകയായി...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 6, 2024 02:19 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#landfree | ഭൂമി സൗജന്യം; മതിലുകൾ പുന:ർ നിർമ്മിച്ച് തരണം -ആക്ഷൻ കമ്മിറ്റി

May 6, 2024 09:56 AM

#landfree | ഭൂമി സൗജന്യം; മതിലുകൾ പുന:ർ നിർമ്മിച്ച് തരണം -ആക്ഷൻ കമ്മിറ്റി

സൗഹൃദാന്തരീക്ഷത്തിൽ അന്യോന്യം മനസ്സിലാക്കിയും അംഗീകരിച്ചും ജനപ്രതിനിധികൾ സബ്ബ് കമ്മിറ്റിയുമായി സംസാരിച്ചാൽ തീരുന്ന പ്രശ്നമേ...

Read More >>
#UsmanOnchiath | ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്

May 5, 2024 11:18 PM

#UsmanOnchiath | ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്

നാല് പതിറ്റാണ്ട് കാലത്തോളം പ്രവാസ ജീവിതം നയിച്ച ഉസ്മാന്‍ ഒഞ്ചിയം ഒരിയാന,പ്രവാസ ജീവിതത്തിന്റെ ആരംഭ കാലം മുതല്‍ക്ക് തന്നെ ചന്ദ്രിക, ജനയുഗം എന്നീ...

Read More >>
#rescued   |രണ്ട് പെണ്‍കുട്ടികള്‍; പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

May 5, 2024 10:36 PM

#rescued |രണ്ട് പെണ്‍കുട്ടികള്‍; പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മാഹി ബൈപ്പാസ് കടന്നു പോകുന്ന ഒളവിലം പാത്തിക്കലില്‍ രണ്ട് പെണ്‍കുട്ടികള്‍ പുഴയിലേക്ക്...

Read More >>
Top Stories