---
title: "#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് നാളെ വരെ "
english_title: "#ENT #Surgery #Camp   #Vadakara #Parco   #17th  #30th #April"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/201898/ent-surgery-camp-vadakara-parco-17th-30th-april"
published_at: "2024-04-29T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f3d71cfdfc_ent.jpg"
keywords: []
---

# #parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് നാളെ വരെ 

> **Lead Summary:** **

## Article Content

**

വടകര: (vatakara.truevisionnews.com)**വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് നാളെ വരെ . രജിസ്ട്രേഷനും പരിശോധനയും സൗജന്യം.

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം ഇളവ്.

എക്യുപ്പ്മെന്റ്സിനും മരുന്നിനും ഒഴികെ ഇളവുകൾ ലഭ്യമാണ്. എൻഡോസ്കോപി ഉൾപ്പെടെയുള്ള സർജറികൾ കുറഞ്ഞ ചിലവിൽ.

അന്വേഷണങ്ങൾക്കും ബുക്കിം​ഗിനും: 0496 351 9999, 0496 251 9999

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/201898/ent-surgery-camp-vadakara-parco-17th-30th-april)