---
title: "#obituary|എടത്തുംകണ്ടി വിനോദൻ മാസ്റ്റർ അന്തരിച്ചു "
english_title: "#Edathumkandi #Vinodana #Master #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/202106/edathumkandi-vinodana-master-passed-away"
published_at: "2024-04-30T11:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66308e8a16ee6_DEATH.jpg"
keywords: []
---

# #obituary|എടത്തുംകണ്ടി വിനോദൻ മാസ്റ്റർ അന്തരിച്ചു 

> **Lead Summary:** കുറ്റ്യാടി: ****മാവുള്ളപറമ്പത്ത് ഡോ.ചന്ദ്ര മോഹൻ അന്തരിച്ചു .

## Article Content

കുറ്റ്യാടി: ****മാവുള്ളപറമ്പത്ത് ഡോ.ചന്ദ്ര മോഹൻ അന്തരിച്ചു .

കോഴിക്കോട് മിംമ്സ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. പിതാവ്: പരേതനായ പി.ബാലക്കുറുപ്പ്. മാതാവ് കമലമ്മ. ദീർഘകാലമായി കുറ്റ്യാടിയിൽ താമസിച്ച് പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. കുറ്റ്യാടിയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്തിരുന്നു.

ഭാര്യ ശശികല (റിട്ടയേർഡ് അധ്യാപിക, സി.സി.യു.പി. സ്കൂൾ, ആവോലം).മക്കൾ : ഡോ: കൃഷ്ണകിരൻ, ഡോ: ഹരികൃഷ്ണൻ. സഹോദരി: അജിതകുമാരി (റിട്ടയേർഡ് അധ്യാപിക, കടമേരി എ.യു.പി.സ്കൂൾ)

ജേസീസ് കുറ്റ്യാടി ചാപ്റ്റർ പ്രസിഡന്റ്, പേരാമ്പ്ര ഐ.എം.എ. ഭാരവാഹി, കുറ്റ്യാടി റോട്ടറി ക്ലബ്ബ് ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഉച്ചക്ക് 2 മണി മുതൽ കുറ്റ്യാടിയിലെ വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് പുറമേരി വെള്ളൂരിലെ വസതിയിലേക്ക് കൊണ്ടു പോകും അന്ത്യ കർമ്മങ്ങൾ അവിടെ നടക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/202106/edathumkandi-vinodana-master-passed-away)