---
title: "#obituary|മാവുള്ള പറമ്പത്ത് ചന്ദ്രമോഹൻ ഡോക്ടർ അന്തരിച്ചു"
english_title: "#Dr.Chandramohan #passed #away   #MavullaParambat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/202129/drchandramohan-passed-away-mavullaparambat"
published_at: "2024-04-30T12:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630996fb8eae_obituary.jpg"
keywords: []
---

# #obituary|മാവുള്ള പറമ്പത്ത് ചന്ദ്രമോഹൻ ഡോക്ടർ അന്തരിച്ചു

> **Lead Summary:** കുറ്റ്യാടി: (**kuttiadi.truevisionnews.com**)മാവുള്ളപറമ്പത്ത് ഡോ.ചന്ദ്ര മോഹൻ അന്തരിച്ചു . കോഴിക്കോട് മിംമ്സ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

## Article Content

കുറ്റ്യാടി: (**kuttiadi.truevisionnews.com**)മാവുള്ളപറമ്പത്ത് ഡോ.ചന്ദ്ര മോഹൻ അന്തരിച്ചു . കോഴിക്കോട് മിംമ്സ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ മാവുള്ള പറമ്പത്തെ വീട്ടിൽ (കടേക്കച്ചാൽ) പൊതുദർശനം. സംസ്കാരം പുറമേരി വെള്ളൂരിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/202129/drchandramohan-passed-away-mavullaparambat)