---
title: "#meeting|തൊഴിലാളി സംഗമം നടത്തി"
english_title: "  #labor #meeting   #held"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/202449/labor-meeting-held"
published_at: "2024-05-01T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6632482138df5_intuc.jpg"
keywords: []
---

# #meeting|തൊഴിലാളി സംഗമം നടത്തി

> **Lead Summary:**  കുറ്റ്യാടി : (**kuttiadi.truevisionnews.com**)ഐഎൻടിയുസി കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളി സംഗമം നടത്തി ഇന്ദിര ഭവനിൽ നടന്ന ചടങ്ങ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു .

## Article Content

 കുറ്റ്യാടി : (**kuttiadi.truevisionnews.com**)ഐഎൻടിയുസി കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളി സംഗമം നടത്തി ഇന്ദിര ഭവനിൽ നടന്ന ചടങ്ങ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു .

ഐഎൻടിയുസി മണ്ടലം പ്രസിഡണ്ട് അശോകൻ അദ്ധ്യക്ഷത വഹിച്ചു പി.കെ സുരേഷ് മാസ്റ്റർ പി. പി ആലിക്കുട്ടി ബാപ്പറ്റ അലി കിണറ്റും കണ്ടി അമ്മദ് കെ.പി മജീദ് മാസ്റ്റർ മംഗലശ്ശേരി

ബാലകൃഷ്ണൻ സി.കെ രാമചന്ദ്രൻ കെ.കെ നഫീസ നി എച്ച് മൊയ്തു വി.ടി റഫീഖ് രവി നമ്പ്യേലത്ത് ചാരുമ്മൽ കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു ഉബൈദ് വാഴയിൽ സ്വാഗതവും എ.കെ വിജീഷ് നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/202449/labor-meeting-held)