---
title: "#OBITUARY |  കുനിയിൽ ക ല്യാണി അന്തരിച്ചു"
english_title: "#Kalyani #kuniyil #passed #away "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/203068/kalyani-kuniyil-passed-away"
published_at: "2024-05-04T16:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6636115bb09d2_obituary.jpg"
keywords: []
---

# #OBITUARY |  കുനിയിൽ ക ല്യാണി അന്തരിച്ചു

> **Lead Summary:** **കക്കട്ടിൽ: **കുന്നുമ്മലിലെ പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവ് തയ്യിൽ കൃഷ്ണൻ മാസ്റ്ററുടെ ഭാര്യ കുനിയിൽ ക ല്യാണി അന്തരിച്ചു.

## Article Content

**കക്കട്ടിൽ: **കുന്നുമ്മലിലെ പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവ് തയ്യിൽ കൃഷ്ണൻ മാസ്റ്ററുടെ ഭാര്യ കുനിയിൽ ക ല്യാണി അന്തരിച്ചു.

മക്കൾ - ഡോ: ശശിധരൻ പൂവ്വാട്ട് പറമ്പ് ( ഗവ:റിട്ട: സിവിൽ സർജൻ ) ലീലാവതി (വട്ടോളി )രാധാമണി (ചേമഞ്ചേരി) ടി. അജയകുമാർ (ബിസിനസ്സ് ) പരേതനായ ടി. ദേവരാജൻ (സിപിഐ എം മുൻ കാവിലുംപാറ ലോക്കൽ സെക്രട്ടറി)

മരുമക്കൾ: മാലതി (ചാപ്പൻ തോട്ടം), ഡോ: രജനി (റിട്ട. പ്രൊഫസർ ഗൈനക്കോളജി കോഴിക്കോട് മെഡിക്കൽ കോളജ്), കേളപ്പൻ (റിട്ട. കെ എസ് ഇ ബി ) ബാബു (പ്രീമിയർ മെഡിക്കൽസ് )ലത (വില്യാപ്പള്ളി).

സഞ്ചയനം - ബുധനാഴ്ച '

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/203068/kalyani-kuniyil-passed-away)