---
title: "#obituary|പാലേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ  എറക്കോട്ട് മൊയ്തു അന്തരിച്ചു"
english_title: "#Paleri #Erakot #Moitu #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/203501/paleri-erakot-moitu-passed-away"
published_at: "2024-05-06T15:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638b0d6348ba_death.jpg"
keywords: []
---

# #obituary|പാലേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ  എറക്കോട്ട് മൊയ്തു അന്തരിച്ചു

> **Lead Summary:** പാലേരി: (**kuttiadinews.truevisionnews.com)**പാലേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കോൺട്രാക്ടറുമായിരുന്ന എറക്കോട്ട് മൊയ്തു അന്തരിച്ചു.

## Article Content

പാലേരി: (**kuttiadinews.truevisionnews.com)**പാലേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കോൺട്രാക്ടറുമായിരുന്ന എറക്കോട്ട് മൊയ്തു അന്തരിച്ചു.

ഖബറടക്കം നാളെ കാലത്ത് 11 മണിക്ക് പലേരി പുത്തൻ പള്ളി ഖബർസ്ഥാനിൽ.

ഭാര്യ : മറിയം, മക്കൾ: ജസ്സി മോൾ(നടുവണ്ണൂർ), സജിന (ഊരള്ളൂർ), റജിന (കുന്നമംഗലം), ജയ്‌സൽ (ഖത്തർ). മരുമക്കൾ: യുസഫ് മേക്കോത്ത്( നടുവണ്ണൂർ),

ഹാരിസ് നന്മന(ഊരള്ളൂർ), മുഹ്സിൻ ഭൂപതി (കുന്നമംഗലം), റബിയ ചാമക്കാലയിൽ ( വളയന്നൂർ).

സഹോദരങ്ങൾ: റുഖിയ, പാതൂട്ടി, ഏറക്കോട്ട് ബഷീർ( റിട്ട. അധ്യാപകൻ വി എച്ച് എസ് എസ് പാലേരി, സുഹറ പുതിയോട്ടിൽ, ഹലീമ പുതിയോട്ടിൽ, പരേതരായ ജമീല, നഫീസ, അസ്‌ലം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/203501/paleri-erakot-moitu-passed-away)