---
title: "#death|ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു "
english_title: "  #toddler #died #after #being #injured  #fall #while #playing   #swing"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/203545/toddler-died-after-being-injured-fall-while-playing-swing"
published_at: "2024-05-06T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639c9fad7a1e_baby_death.jpg"
keywords: []
---

# #death|ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു 

> **Lead Summary:** കക്കട്ട് : **(kuttiadi.truevisionnews.com**) സഹോദരിയോടപ്പം ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ കുട്ടി മരിച്ചു.

## Article Content

കക്കട്ട് : **(kuttiadi.truevisionnews.com**) സഹോദരിയോടപ്പം ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ കുട്ടി മരിച്ചു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കക്കട്ട് മധുകുന്ന് എ.ആർ രജീഷിൻറെ മകൾ നൈറാ രാജ് (ഒന്നരവയസ് ) ആണ് മരിച്ചത്.

അമ്മ ജീബിഷ. ഹെമിരാജ് സഹോദരി. കക്കട്ടിലെ എ.ആർ ജ്വല്ലറി ഉടമ മന്നിക്കണ്ടിയിൽ രാജൻ്റെ മകൻ്റെ മകളാണ് നൈറാ രാജ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/203545/toddler-died-after-being-injured-fall-while-playing-swing)