---
title: "#achievement|എംബിബിഎസ് നേട്ടം : കൃഷ്ണേന്ദുവിനെ കോൺഗ്രസ് അനുമോദിച്ചു"
english_title: "#MBBS #achievement #Krishnaendu #felicitated #Congress"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/203757/mbbs-achievement-krishnaendu-felicitated-congress"
published_at: "2024-05-07T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639fec72afbb_mbbs.jpg"
keywords: []
---

# #achievement|എംബിബിഎസ് നേട്ടം : കൃഷ്ണേന്ദുവിനെ കോൺഗ്രസ് അനുമോദിച്ചു

> **Lead Summary:** കുറ്റ്യാടി: (**kuttiadi.truevisionnews.com**)കർണ്ണാടകയിലെ മാണ്ട്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എം ബി ബി എസ് കരസ്ഥമാക്കിയ കൃഷ്ണേന്ദുവിനെ.

## Article Content

കുറ്റ്യാടി: (**kuttiadi.truevisionnews.com**)കർണ്ണാടകയിലെ മാണ്ട്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എം ബി ബി എസ് കരസ്ഥമാക്കിയ കൃഷ്ണേന്ദുവിനെ.

എൻപത്തിഒന്നാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി.

ബൂത്ത് പ്രസിഡൻ്റ് റാഫി കോമത്ത് അധ്യക്ഷത വഹിച്ചു ചാരുമ്മൽ കുഞ്ഞബ്ദുല്ല, ചാരുമ്മൽ മുനീർ, സാജിർ കൊല്ലാണ്ടി എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/203757/mbbs-achievement-krishnaendu-felicitated-congress)