---
title: "#Alumni |കുറ്റ്യാടി ഇസ്ലാമിയ കോളേജ് പൂർവവിദ്യാർഥി സമ്മേളനം 11ന്"
english_title: " #Kuttyadi #Islamia #College #Alumni #Conference   #11"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/203760/kuttyadi-islamia-college-alumni-conference-11"
published_at: "2024-05-07T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663a011c76011_alumini.jpg"
keywords: []
---

# #Alumni |കുറ്റ്യാടി ഇസ്ലാമിയ കോളേജ് പൂർവവിദ്യാർഥി സമ്മേളനം 11ന്

> **Lead Summary:** കുറ്റ്യാടി:(**kuttiadi.truevisionnews.com**) ഇസ്ലാമിയ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളായ കുല്ലിയതുൽ ഖുർആൻ, ഇബ്‌നുഖൽദൂൻ ഇൻസ്റ്റിറ്റ്യൂട്ട്, വനിതാ കോളേജ്, ബോർഡിങ്‌ മദ്റസ എന്നിവയുടെ പൂർവ്വ വിദ്യാർത്ഥി സമ്മേളനം 11 ന്

## Article Content

കുറ്റ്യാടി:(**kuttiadi.truevisionnews.com**) ഇസ്ലാമിയ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളായ കുല്ലിയതുൽ ഖുർആൻ, ഇബ്‌നുഖൽദൂൻ ഇൻസ്റ്റിറ്റ്യൂട്ട്, വനിതാ കോളേജ്, ബോർഡിങ്‌ മദ്റസ എന്നിവയുടെ പൂർവ്വ വിദ്യാർത്ഥി സമ്മേളനം 11 ന്

കുല്ലിയതുൽ ഖുർആൻ ക്യാമ്പസിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓപ്പൺ ഫോറം, ബാച്ച് സംഗമം , അലുംനി തിരഞ്ഞെടുപ്പ്, കോൽക്കളി, വട്ടപ്പാട്ട്, ഗായകൻ നവാസ് പലേരി നയിക്കുന്ന പാട്ടും പറച്ചിലും എന്നിവ അരങ്ങേറും.

രാവിലെ ഒമ്പത് മുതൽ അഞ്ചു വരെയാണ് പരിപാടി. രജിസ്ട്രേഷന് 7592855313, 9947124007.

വാർത്താ സമ്മേളനത്തിൽ ടി മുഹമ്മദ് വേളം, എ കെ അബ്ദു നാസർ, സുൽത്താൻ നൂറുദ്ദീൻ, ഉബൈദ് കക്കടവിൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/203760/kuttyadi-islamia-college-alumni-conference-11)