#MMAgriPark | മടിക്കാതെ വരൂ; വൈവിധ്യമാർന്ന വിനോദങ്ങൾ നിങ്ങൾക്കായി ഒരുക്കി എം എം അഗ്രി പാർക്ക്

#MMAgriPark | മടിക്കാതെ വരൂ; വൈവിധ്യമാർന്ന വിനോദങ്ങൾ നിങ്ങൾക്കായി ഒരുക്കി എം എം അഗ്രി പാർക്ക്
May 10, 2024 12:07 PM | By Meghababu

കുറ്റ്യാടി: (kuttiadinews.in) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ. വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു. കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക്, മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി, നിങ്ങളും ഒരുങ്ങിക്കോളൂ.

#Come #hesitation #MMAgriPark #prepared #variety #entertainment

Next TV

Related Stories
 #wheelchair |അമ്മാളു അമ്മയുടെ ഓർമയ്ക്ക് ; കുന്നുമ്മൽ ഗവ. ഹോസ്പിറ്റൽ പാലിയേറ്റിവിലേക്ക് വീൽ ചെയർ നൽകി

May 20, 2024 04:22 PM

#wheelchair |അമ്മാളു അമ്മയുടെ ഓർമയ്ക്ക് ; കുന്നുമ്മൽ ഗവ. ഹോസ്പിറ്റൽ പാലിയേറ്റിവിലേക്ക് വീൽ ചെയർ നൽകി

നിലാവ് വടയം വീട്ടിൽ അമ്മാളു അമ്മയുടെ ഓർമയ്ക്ക് വേണ്ടി മകൻ കെ.കെ ദിനേശൻ മാസ്റ്ററും കുടുംബവും കുന്നുമ്മൽ ഗവ. ഹോസ്പിറ്റൽ പാലിയേറ്റിവിലേക്ക് വീൽ ചെയർ...

Read More >>
#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിലേക്ക്, ഇനി ഉല്ലാസത്തിന്റെ നാളുകൾ

May 20, 2024 03:40 PM

#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിലേക്ക്, ഇനി ഉല്ലാസത്തിന്റെ നാളുകൾ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 20, 2024 02:13 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#explosion |തളീക്കരയിൽ ഉഗ്രസ്ഫോടനം; ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

May 20, 2024 12:46 PM

#explosion |തളീക്കരയിൽ ഉഗ്രസ്ഫോടനം; ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തളീക്കര കായക്കൊടി റോഡിൽ...

Read More >>
#death|കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

May 20, 2024 12:27 PM

#death|കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

ബഷീറിൻ്റെ മർദ്ദനത്തെ തുടർന്ന് അവശനിലയിലായ ഖദീജയെ...

Read More >>
#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 19, 2024 11:45 AM

#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ്...

Read More >>
Top Stories










News Roundup