---
title: "#lightning |ശക്തമായ ഇടിമിന്നൽ:  ചേരാപുരത്ത് ഫലവൃക്ഷങ്ങൾ കത്തിനശിച്ചു"
english_title: "#Heavy #lightning  #Fruit #trees #burnt  #Cherapuram"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/204511/heavy-lightning-fruit-trees-burnt-cherapuram"
published_at: "2024-05-10T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e5bf6db35e_fire.jpg"
keywords: []
---

# #lightning |ശക്തമായ ഇടിമിന്നൽ:  ചേരാപുരത്ത് ഫലവൃക്ഷങ്ങൾ കത്തിനശിച്ചു

> **Lead Summary:** അരൂർ:**** രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ അരൂരിനടുത്ത് ചേരാപുരത്ത് ഫലവൃക്ഷങ്ങൾ കത്തിനശിച്ചു.

## Article Content

അരൂർ:**** രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ അരൂരിനടുത്ത് ചേരാപുരത്ത് ഫലവൃക്ഷങ്ങൾ കത്തിനശിച്ചു.

റിട്ട എസ്.ഐ കുളക്കുനിയിൽ രാമകൃഷ്ണൻറെ വീട്ടു പറമ്പിലെ തെങ്ങുകൾക്കും മറ്റു മാണ് തീ പിടിച്ചത്.

രാത്രി എട്ടേകാലോടെയാണ് ശക്തമായ ഇടി മിന്നലുണ്ടായത്. ഉടനെ തെങ്ങുകൾക്ക് തീപിടിക്കുകയായിരുന്നു. ഫയർഫോഴ്സസ് എത്തിയാണ് തീ നിയന്ത്രിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/204511/heavy-lightning-fruit-trees-burnt-cherapuram)