---
title: "#lightning  | അമ്പലകുളങ്ങരയിൽ ഇടി മിന്നലേറ്റ് വീടിന് നാശനഷ്ടം "
english_title: "#House #damaged #by  #lightning #in #Ambalakulangara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/204907/house-damaged-by-lightning-in-ambalakulangara-new-update"
published_at: "2024-05-12T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6640fbb00bab1_fe.jpg"
keywords: []
---

# #lightning  | അമ്പലകുളങ്ങരയിൽ ഇടി മിന്നലേറ്റ് വീടിന് നാശനഷ്ടം 

> **Lead Summary:** ** കുറ്റ്യാടി :[ **അമ്പലകുളങ്ങരയിൽ ഇന്ന് വൈകീട്ട് ആറുമണിക്ക് ഉണ്ടായ ഇടി മിന്നലിൽ വീടിന് നാശനഷ്ടം.

## Article Content

** കുറ്റ്യാടി :[ **അമ്പലകുളങ്ങരയിൽ ഇന്ന് വൈകീട്ട് ആറുമണിക്ക് ഉണ്ടായ ഇടി മിന്നലിൽ വീടിന് നാശനഷ്ടം.

കുന്നുമ്മൽ പഞ്ചായത്ത് എട്ടാം വാർഡ് അംഗം ചെട്ട്യോങ്കണ്ടിയിൽ സുമേഷിൻറെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്.റൂമുകളിലെ ഇലക്ട്രിക് സാധനങ്ങൾ പൂർണമായും കത്തിനശിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/204907/house-damaged-by-lightning-in-ambalakulangara-new-update)