മികച്ച സേവങ്ങളുമായി 24 മണിക്കൂറും ഇനി കരുണ ലാബ് പ്രവർത്തിക്കും

മികച്ച സേവങ്ങളുമായി  24 മണിക്കൂറും ഇനി കരുണ ലാബ് പ്രവർത്തിക്കും
Jan 12, 2022 10:36 PM | By Anjana Shaji

കുറ്റ്യാടി : കരുണ ലാബിന്റെ സേവനം ഇനി 24 മണിക്കൂറും നിങ്ങളിലേക്ക്. കരുണ ലാബ് ഇനി 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : 8606287101

സുപ്രസിദ്ധ ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോക്ടർ മോഹൻദാസ് (എം ബി ബി എസ്, ഡി എൽ ഒ കൺസൾട്ടന്റ് ഇ എൻ ടി സർജൻ) കക്കട്ടിൽ കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ കരുണ ക്ലിനിക്കിൽ വെച്ച് രോഗികളെ പരിശോധിക്കുന്നു.

സുപ്രസിദ്ധ എല്ലുരോഗ വിദഗ്ധൻ ഡോക്ടർ ബിജു ( എംബിബിഎസ്, ഡി ഓർത്തോ, ഡി എൻ ബി ഓർത്തോ, എം എൻ എ എം എസ്) കക്കട്ടിൽ കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.തിങ്കൾ മുതൽ ശനി വരെ രാവിലെ 8.30 മുതൽ 9.30 വരെ കരുണ ക്ലിനിക്കിൽ വെച്ച് രോഗികളെ പരിശോധിക്കുന്നു.

സുപ്രസിദ്ധ കണ്ണുരോഗവിദഗ്ധൻ ഡോക്ടർ ബാബുരാജ് (എം എസ്,ഡി ഒ,ഓർത്തോമോളോ,ഗിട്സ് ) കക്കട്ടിൽ കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 9 മുതൽ 11 വരെ കരുണ ക്ലിനിക്കിൽ വെച്ച് രോഗികളെ പരിശോധിക്കുന്നു.

രാത്രികാലങ്ങളിലും പ്രഗത്ഭ ഡോക്ടർമാരുടെ സേവനം ഇപ്പോൾ കരുണ പോളി ക്ലിനിക്കിൽ. കരുണയിൽ ഡോക്ടർമാരുടെ സേവനം ഇപ്പോൾ 24 മണിക്കൂറും.

ഡോക്ടർ അംജദ് അഷറഫ് (എം ബി ബി എസ് ( ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്)) തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ പരിശോധന നടത്തുന്നു.

ഡോക്ടർ ആദിത്യ (എം ബി ബി എസ് ( മൊടക്കല്ലൂർ മെഡിക്കൽ കോളേജ് )) വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ രാത്രി 8:00 മണി മുതൽ രാവിലെ 6:00 മണി വരെയും പരിശോധന നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : 0496 2448711, 9645880100, 9645534100

Karuna Lab will be open 24 hours a day with better services

Next TV

Related Stories
മാലിന്യത്തെ നാടുകടത്താൽ വേളത്ത് ശുചിത്വ ഹർത്താൽ നടത്തി

May 24, 2022 11:07 PM

മാലിന്യത്തെ നാടുകടത്താൽ വേളത്ത് ശുചിത്വ ഹർത്താൽ നടത്തി

മാലിന്യത്തെ നാടുകടത്താൽ വേളത്ത് ശുചിത്വ ഹർത്താൽ...

Read More >>
കായക്കൊടിയിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

May 24, 2022 07:10 PM

കായക്കൊടിയിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

കായക്കൊടിയിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു...

Read More >>
ഒന്ന് റിലാക്സ് ചെയ്താലോ ? സന്ദർശിക്കൂ  എം എം അഗ്രി പാർക്ക്

May 24, 2022 04:44 PM

ഒന്ന് റിലാക്സ് ചെയ്താലോ ? സന്ദർശിക്കൂ എം എം അഗ്രി പാർക്ക്

ഒന്ന് റിലാക്സ് ചെയ്താലോ ? സന്ദർശിക്കൂ എം എം അഗ്രി പാർക്ക്.പ്രകൃതിയുടെ തനത് സൗന്ദര്യം...

Read More >>
സാന്ത്വന പരിചരണത്തിന് കൈത്താങ്ങായി ഡേമാർട്ട് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന വേദി

May 23, 2022 08:07 PM

സാന്ത്വന പരിചരണത്തിന് കൈത്താങ്ങായി ഡേമാർട്ട് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന വേദി

സാന്ത്വന പരിചരണത്തിന് കൈത്താങ്ങായി ഡേമാർട്ട് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന...

Read More >>
വരൂ അല്പം വിനോദമാകാം.. എം എം അഗ്രി പാർക്ക് സന്ദർശിക്കാം

May 23, 2022 03:04 PM

വരൂ അല്പം വിനോദമാകാം.. എം എം അഗ്രി പാർക്ക് സന്ദർശിക്കാം

വരൂ അല്പം വിനോദമാകാം.. എം എം അഗ്രി പാർക്ക്...

Read More >>
വേളം  കോഴിമാലിന്യ മുക്തം; അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കും

May 23, 2022 10:49 AM

വേളം കോഴിമാലിന്യ മുക്തം; അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കും

വേളം കോഴിമാലിന്യ മുക്തം, അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി...

Read More >>
Top Stories