---
title: "#Farewell |ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി "
english_title: "#Farewell   #Hajjajis #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/205571/farewell-hajjajis-kuttiadi"
published_at: "2024-05-16T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645afc0ea8ec_hajji.jpg"
keywords: []
---

# #Farewell |ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി 

> **Lead Summary:** നരിപ്പറ്റ:(**kuttiadi.truevisionnews.com)** എസ്.വൈ.എസ് നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി. സമസ്ത നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന് ഉദ്ഘാടനം ചെയ്തു.

## Article Content

നരിപ്പറ്റ:(**kuttiadi.truevisionnews.com)** എസ്.വൈ.എസ് നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി. സമസ്ത നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന് ഉദ്ഘാടനം ചെയ്തു.

നമ്പ്യത്താംകുണ്ട് തർബിയ്യത്തു സ്വിബിയാൻ മദ്‌റസയിൽ നടന്ന യോഗത്തിൽ പി.കെ മജീദ് അധ്യക്ഷനായി. കക്കട്ടിൽ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് അബ്ദുൽ റസാഖ് ദാരിമി ക്ലാസെടുത്തു.

റഷീദ് ബാഖവി, മുഹമ്മദ് മുസ്‌ലിയാർ, മുസ്തഫ ദാരിമി, കെ.എം ഹമീദ്, വി.കെ മുജീബ്, പി.കെ റഈസ്, അൻസാർ ഓറിയോൺ, അഹമ്മദ് ചീക്കോന്ന് സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/205571/farewell-hajjajis-kuttiadi)