---
title: "#Farewell |യാത്രയയപ്പും അനുമോദനവും"
english_title: "#Farewell   #congratulations"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/205785/farewell-congratulations"
published_at: "2024-05-17T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6647117e05e88_farewell.jpg"
keywords: []
---

# #Farewell |യാത്രയയപ്പും അനുമോദനവും

> **Lead Summary:**  കുറ്റ്യാടി: ****കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിൽ നിന്നും ദീർഘകാലസേവനത്തിനു ശേഷം വിരമിക്കുന്ന പ്രവർത്തകർക്ക് കുന്നുമ്മൽ ഐ.സി.ഡി.എസിൻറെ നേതൃത്വത്തിൽ യാത്രയയപ്പും സൂപ്പർവൈസർ തസ്തികയിൽ സ്ഥാനക്കയറ്റം ലഭിച്ച് പ്രവർ ത്തകർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

## Article Content

 കുറ്റ്യാടി: ****കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിൽ നിന്നും ദീർഘകാലസേവനത്തിനു ശേഷം വിരമിക്കുന്ന പ്രവർത്തകർക്ക് കുന്നുമ്മൽ ഐ.സി.ഡി.എസിൻറെ നേതൃത്വത്തിൽ യാത്രയയപ്പും സൂപ്പർവൈസർ തസ്തികയിൽ സ്ഥാനക്കയറ്റം ലഭിച്ച് പ്രവർ ത്തകർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. ചന്ദ്രി അദ്ധ്യക്ഷത വഹി ച്ചു. മുഹമ്മദ് കക്കട്ടിൽ, അനിത കെ.എം, നഫീസ, രജി ത, കെ. കൈരളി ഷീബ, ഗീത, മാലതി, ലിജി വിജയൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/205785/farewell-congratulations)