സി പി ഐ പ്രക്ഷോഭം; കുറ്റ്യാടി മണ്ഡലം വാഹന പ്രചാരണ ജാഥ നാളെ

സി പി ഐ പ്രക്ഷോഭം; കുറ്റ്യാടി മണ്ഡലം വാഹന പ്രചാരണ ജാഥ നാളെ
Jan 13, 2022 11:59 AM | By Anjana Shaji

കുറ്റ്യാടി : കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ സി പി ഐ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള വാഹന പ്രചരണ ജാഥ നാളെ 14 ന് 5 മണിക്ക് മുള്ളൻ കുന്നിൽ വെച്ച് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

മണ്ഡലം സെക്രട്ടറി എം.പി കുഞ്ഞിരാമൻ ലീഡറും റീന സുരേഷ് ഡെപ്യൂട്ടി ലീഡറും കെ.കെ മോഹൻദാസ് ഡയറക്ടറുമാണ്. 15 ന് വൈകീട്ട് മൊകേരിയിൽ സമാപിക്കും.

ഉദ്ഘാടന സമാപന കേന്ദ്രങ്ങളിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു അഡ്വ: പി ഗവാസ്, രജീന്ദ്രൻ കപ്പള്ളി സംസാരിക്കും.

17 ന് കാലത്ത് 10 മണി കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടക്കും. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ഗവാസ് ഉദ്ഘാടനം ചെയ്യും.

മൊകേരി സമാപന സമ്മേളനം സംസ്ഥാന അസി: സെക്രട്ടറി സത്യൻ മൊകേരി 15 ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും.

CPI agitation; Kuttyadi constituency vehicle campaign march tomorrow

Next TV

Related Stories
മാലിന്യത്തെ നാടുകടത്താൽ വേളത്ത് ശുചിത്വ ഹർത്താൽ നടത്തി

May 24, 2022 11:07 PM

മാലിന്യത്തെ നാടുകടത്താൽ വേളത്ത് ശുചിത്വ ഹർത്താൽ നടത്തി

മാലിന്യത്തെ നാടുകടത്താൽ വേളത്ത് ശുചിത്വ ഹർത്താൽ...

Read More >>
കായക്കൊടിയിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

May 24, 2022 07:10 PM

കായക്കൊടിയിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

കായക്കൊടിയിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു...

Read More >>
ഒന്ന് റിലാക്സ് ചെയ്താലോ ? സന്ദർശിക്കൂ  എം എം അഗ്രി പാർക്ക്

May 24, 2022 04:44 PM

ഒന്ന് റിലാക്സ് ചെയ്താലോ ? സന്ദർശിക്കൂ എം എം അഗ്രി പാർക്ക്

ഒന്ന് റിലാക്സ് ചെയ്താലോ ? സന്ദർശിക്കൂ എം എം അഗ്രി പാർക്ക്.പ്രകൃതിയുടെ തനത് സൗന്ദര്യം...

Read More >>
സാന്ത്വന പരിചരണത്തിന് കൈത്താങ്ങായി ഡേമാർട്ട് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന വേദി

May 23, 2022 08:07 PM

സാന്ത്വന പരിചരണത്തിന് കൈത്താങ്ങായി ഡേമാർട്ട് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന വേദി

സാന്ത്വന പരിചരണത്തിന് കൈത്താങ്ങായി ഡേമാർട്ട് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന...

Read More >>
വരൂ അല്പം വിനോദമാകാം.. എം എം അഗ്രി പാർക്ക് സന്ദർശിക്കാം

May 23, 2022 03:04 PM

വരൂ അല്പം വിനോദമാകാം.. എം എം അഗ്രി പാർക്ക് സന്ദർശിക്കാം

വരൂ അല്പം വിനോദമാകാം.. എം എം അഗ്രി പാർക്ക്...

Read More >>
വേളം  കോഴിമാലിന്യ മുക്തം; അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കും

May 23, 2022 10:49 AM

വേളം കോഴിമാലിന്യ മുക്തം; അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കും

വേളം കോഴിമാലിന്യ മുക്തം, അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി...

Read More >>
Top Stories