---
title: " #award |ബാലസാഹിത്യ പുരസ്‌കാരം നാസർ കക്കട്ടിലിന് "
english_title: "#Children's #literature #award   #NasserKakkatil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/205811/childrens-literature-award-nasserkakkatil"
published_at: "2024-05-17T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664727c4a9b96_award.jpg"
keywords: []
---

#  #award |ബാലസാഹിത്യ പുരസ്‌കാരം നാസർ കക്കട്ടിലിന് 

> **Lead Summary:** കക്കട്ടിൽ:** **ഇന്ത്യൻ ട്രൂത്ത് ബാലസാഹിത്യ പുരസ്ക്കാരം വട്ടോളിനാഷണൽ ഹയർസെക്കൻഡറിസ്കൂൾഅധ്യാപകനായിരുന്നനാസർകക്കട്ടിലിൻ്റെ 'പിന്നോട്ടുപായുന്ന തീവണ്ടി' എന്ന നോവലിന്.

## Article Content

കക്കട്ടിൽ:** **ഇന്ത്യൻ ട്രൂത്ത് ബാലസാഹിത്യ പുരസ്ക്കാരം വട്ടോളിനാഷണൽ ഹയർസെക്കൻഡറിസ്കൂൾഅധ്യാപകനായിരുന്നനാസർകക്കട്ടിലിൻ്റെ 'പിന്നോട്ടുപായുന്ന തീവണ്ടി' എന്ന നോവലിന്.

ഇന്ത്യൻട്രൂത്ത്24-ാ൦വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പുരസ്ക്കാരം സമ്മാനിച്ചു.

സി. പ്രകാശൻ അധ്യക്ഷനായി. കെ.സി. ജിഷ, ഇ.എം. ബാബു, പി. സുരേശൻ, കെ.വി. മനോ ജൻ. പി.ജെ. വർഗീസ്, ഹസ്സൻ കോയ മൂലാട്, സൈറബീഗം കാസീം. ലിമ തൃശ്ശൂർ, ഷംസു വയനാട്, രാധാകൃഷ്ണൻ എടച്ചേരിഎന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/205811/childrens-literature-award-nasserkakkatil)