---
title: "#obituary|കാക്കുനി കാളിയത്ത് ചിന്താമണി അന്തരിച്ചു"
english_title: "   #KakuniKaliyat  #Chintamani #passed #away "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/205983/kakunikaliyat-chintamani-passed-away"
published_at: "2024-05-18T12:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648511265c3a_death.jpg"
keywords: []
---

# #obituary|കാക്കുനി കാളിയത്ത് ചിന്താമണി അന്തരിച്ചു

> **Lead Summary:**  അരൂർ : ****കാക്കുനിയിലെ കാളിയത്ത് ചിന്താമണി അന്തരിച്ചു.

## Article Content

 അരൂർ : ****കാക്കുനിയിലെ കാളിയത്ത് ചിന്താമണി അന്തരിച്ചു.

ഭർത്താവ്: എൻ.കെ.കാളിയത്ത് (മുൻ പ്രസിഡൻ്റ് വേളം ഗ്രാമ പഞ്ചായത്ത്) മകൻ:ജിതേഷ് ലാൽ (ബിസ്സിനസ്സ് ) മരുമകൾ:- കവിത (വേളം ബാങ്ക്)

സഹോദരങ്ങൾ: ബാബു (റിട്ട: എച്ച്.എം മേപ്പയ്യൂർ ജി.എച്ച് എസ് ), ഭാരതി (കൊല്ലം), ലക്ഷ്മി (മുയിപ്പോത്ത്), വിലാസിനി, ശ്രീജ (ഇരുവരും മേപ്പയൂർ), പരേതനായ രാജൻ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/205983/kakunikaliyat-chintamani-passed-away)