---
title: "#SKSSF|എസ്കെഎസ്എസ്എഫ്   അമ്പലകുളങ്ങര യൂണിറ്റ് എൽ എസ് എസ് , എസ് എസ് എൽ സി , പ്ലസ്‌ടു  ഉന്നത വിജയികളെ   അനുമോദിച്ചു"
english_title: "#SKSSF #Ambalakulangara #Unit #felicitated #LSS, #SSLC, #Plus Two #toppers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/206005/skssf-ambalakulangara-unit-felicitated-lss-sslc-plus-two-toppers"
published_at: "2024-05-18T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664865a489296_toppers.jpg"
keywords: []
---

# #SKSSF|എസ്കെഎസ്എസ്എഫ്   അമ്പലകുളങ്ങര യൂണിറ്റ് എൽ എസ് എസ് , എസ് എസ് എൽ സി , പ്ലസ്‌ടു  ഉന്നത വിജയികളെ   അനുമോദിച്ചു

> **Lead Summary:**  കുറ്റ്യാടി: ** **എസ്കെഎസ്എസ്എഫ് അമ്പലകുളങ്ങര യൂനിറ്റ് നേതൃത്വത്തിൽ എൽ എസ് എസ് , എസ് എസ് എൽ സി , പ്ലസ്‌ടു വിദ്യാർഥികളെ അനുമോദിച്ചു .

## Article Content

 കുറ്റ്യാടി: ** **എസ്കെഎസ്എസ്എഫ് അമ്പലകുളങ്ങര യൂനിറ്റ് നേതൃത്വത്തിൽ എൽ എസ് എസ് , എസ് എസ് എൽ സി , പ്ലസ്‌ടു വിദ്യാർഥികളെ അനുമോദിച്ചു .

എസ്കെഎസ്എസ്എഫ് കുറ്റ്യാടി മേഖല പ്രസിഡന്റ് അജ്മൽ അസ്ഹരി ചടങ്ങ് ഉൽഘാടനം ചെയ്തു .

റഫീഖ് കെ സ്വാഗതവും ഹാരിസ് കെ അധ്യക്ഷതയും വഹിച്ചു .

ബ്ലോക്ക് വൈസ്പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, കുയ്യടി മൊയ്തു (മഹല്ല് പ്രസിഡന്റ് ) എ പി കുഞ്ഞബ്ദുല്ല മാസ്റ്റർ (മഹല്ല് സെക്രട്ടറി) കാറ്റ് കുഞ്ഞമ്മത് (മഹല്ല് വൈസ് പ്രസി) കെ ടി ബഷീർ, റുമാന കെ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/206005/skssf-ambalakulangara-unit-felicitated-lss-sslc-plus-two-toppers)