---
title: "#Appointment|ഗസ്റ്റ് അധ്യാപക നിയമനം "
english_title: "#Appointment  #Guest #Teachers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/206040/appointment-guest-teachers"
published_at: "2024-05-18T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66488bd14beac_kuttiadi_school.jpg"
keywords: []
---

# #Appointment|ഗസ്റ്റ് അധ്യാപക നിയമനം 

> **Lead Summary:** കുറ്റ്യാടി:** **കുറ്റ്യാടി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ താഴെപ്പറയുന്ന വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

## Article Content

കുറ്റ്യാടി:** **കുറ്റ്യാടി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ താഴെപ്പറയുന്ന വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

ഇംഗ്ലീഷ് (സീനിയർ ), മാതമാറ്റിക്സ് (സീനിയർ ), ഫിസിക്സ് (സീനിയർ ), ബോട്ടണി (സീനിയർ & ജൂനിയർ ). ഇന്റർവ്യൂ 21-5-2024 ചൊവ്വാഴ്ച രാവിലെ 9-30 മുതൽ ഹയർ സെക്കന്ററി ഓഫീസിൽ നടക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/206040/appointment-guest-teachers)