---
title: "#shortfilim | മഞ്ഞുമ്മൽ ഫ്രണ്ട്സ്; റൂസിമാഷും കുട്ടികളുടെയും അഭിനയം തകർത്തു"
english_title: "#Manjummal #Friends ; #Rusimash #and #children's #acting #super"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/206128/manjummal-friends-rusimash-and-childrens-acting-super"
published_at: "2024-05-19T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66495da95ee82_manummal_kutti.jpg"
keywords: []
---

# #shortfilim | മഞ്ഞുമ്മൽ ഫ്രണ്ട്സ്; റൂസിമാഷും കുട്ടികളുടെയും അഭിനയം തകർത്തു

> **Lead Summary:** **കുറ്റ്യാടി :[ ** സൂപ്പർ ഹിറ്റ് സിനിമയുടെ സന്ദേശം വിനോദയാത്രാവേളയിൽ മറക്കാതിരിക്കാൻ റൂസിമാഷും കുട്ടികളും തകർത്തഭിനയിച്ചു.

## Article Content

**കുറ്റ്യാടി :[ ** സൂപ്പർ ഹിറ്റ് സിനിമയുടെ സന്ദേശം വിനോദയാത്രാവേളയിൽ മറക്കാതിരിക്കാൻ റൂസിമാഷും കുട്ടികളും തകർത്തഭിനയിച്ചു.

ചിത്രീകരണത്തിലും വേറിട്ടതായി മഞ്ഞുമ്മൽ ഫ്രണ്ട്സ്. വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ റൂസി മാസ്റ്ററും കുട്ടികളും അഭിനയിച്ച ഷോർട്ട് ഫിലിം ശ്രദ്ധേയം.

മഞ്ഞുമ്മൽ ഫ്രണ്ട്സിൻ്റെ സ്ക്രിപ്റ്റ് വിദ്യാർത്ഥികളായ ഇസാര റോസ് അലൻ സൂര്യയുമാണ് എഴുതിയത്. സുരേഷ് ബാബു നന്ദനയുടെ ചിത്രീകരണവും എഡിറ്റിംഗും മനോഹരമായി. അച്ഛനും മക്കളും കൂട്ടുകാരോടെപ്പം വിനോദയാത്ര പോകുന്നതും ഇവിടെ വെച്ചുണ്ടായ അപകടവുമാണ് പ്രമേയം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/206128/manjummal-friends-rusimash-and-childrens-acting-super)