---
title: " #wheelchair |അമ്മാളു അമ്മയുടെ ഓർമയ്ക്ക് ; കുന്നുമ്മൽ ഗവ. ഹോസ്പിറ്റൽ പാലിയേറ്റിവിലേക്ക് വീൽ ചെയർ നൽകി "
english_title: "#memory   #AmmaluAmma #Kunummal #Govt.   #wheelchair  #given  #hospital #palliative"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/206448/memory-ammaluamma-kunummal-govt-wheelchair-given-hospital-palliative"
published_at: "2024-05-20T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b2bd42aeb6_wheelchair.jpg"
keywords: []
---

#  #wheelchair |അമ്മാളു അമ്മയുടെ ഓർമയ്ക്ക് ; കുന്നുമ്മൽ ഗവ. ഹോസ്പിറ്റൽ പാലിയേറ്റിവിലേക്ക് വീൽ ചെയർ നൽകി 

> **Lead Summary:**  കുറ്റ്യാടി **: നി**ലാവ് വടയം വീട്ടിൽ അമ്മാളു അമ്മയുടെ ഓർമയ്ക്ക് വേണ്ടി മകൻ കെ.കെ ദിനേശൻ മാസ്റ്ററും കുടുംബവും കുന്നുമ്മൽ ഗവ. ഹോസ്പിറ്റൽ പാലിയേറ്റിവിലേക്ക് വീൽ ചെയർ നൽകി .

## Article Content

 കുറ്റ്യാടി **: നി**ലാവ് വടയം വീട്ടിൽ അമ്മാളു അമ്മയുടെ ഓർമയ്ക്ക് വേണ്ടി മകൻ കെ.കെ ദിനേശൻ മാസ്റ്ററും കുടുംബവും കുന്നുമ്മൽ ഗവ. ഹോസ്പിറ്റൽ പാലിയേറ്റിവിലേക്ക് വീൽ ചെയർ നൽകി .

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി:മുഹമ്മദ് കക്കട്ടിൽ , മെഡിക്കൽ ഓഫീസർ ഡോ.സജിത സിപി , എം ടി മജീഷ്, വിനീത, പാലിയേറ്റീവ് സിസ്റ്റർ, ജയൻ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/206448/memory-ammaluamma-kunummal-govt-wheelchair-given-hospital-palliative)