---
title: "#commemoration| രക്തസാക്ഷിത്വ ദിനാചാരണം; ചെറിയകുമ്പളത്ത് രാജീവ് ഗാന്ധി അനുസ്മരണം "
english_title: "#Martyrdom #Day #observance  #Rajiv #Gandhi #commemoration  #Cherikumbalam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/206639/martyrdom-day-observance-rajiv-gandhi-commemoration-cherikumbalam"
published_at: "2024-05-21T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c5f7c55387_anusmaranm.jpg"
keywords: []
---

# #commemoration| രക്തസാക്ഷിത്വ ദിനാചാരണം; ചെറിയകുമ്പളത്ത് രാജീവ് ഗാന്ധി അനുസ്മരണം 

> **Lead Summary:**  കുറ്റ്യാടി:** **ചെറിയകുമ്പളം മുൻപ്രധാനമന്ത്രിയും വിവരസാങ്കേതിക രംഗത്ത് ഇന്ത്യാ മഹാരാജ്യത്തെ കൈ പിടിച്ച് ഉഴർത്തിയ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ ടൗൺ കോൺഗ്രസ്സ് കമ്മറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

 കുറ്റ്യാടി:** **ചെറിയകുമ്പളം മുൻപ്രധാനമന്ത്രിയും വിവരസാങ്കേതിക രംഗത്ത് ഇന്ത്യാ മഹാരാജ്യത്തെ കൈ പിടിച്ച് ഉഴർത്തിയ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ ടൗൺ കോൺഗ്രസ്സ് കമ്മറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

ഉബൈദ് വാഴയിൽ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു വാർഡ് മെമ്പർ' കെ.എം അഭിജിത്ത് മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് സൈറാബാനു ടൗൺ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് രജീഷ് കെ.കെ നൗഷാദ് ആർപി സുമലേഷ് എ.കെ അദീല എന്നിവർ പങ്കെടുത്തു 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/206639/martyrdom-day-observance-rajiv-gandhi-commemoration-cherikumbalam)