---
title: "#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ"
english_title: "#ENT #Surgery #Camp   #Vadakara #Parco    #may #30"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/206722/ent-surgery-camp-vadakara-parco-may-30"
published_at: "2024-05-21T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664cb307b6464_ent.jpg"
keywords: []
---

# #parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

> **Lead Summary:** വടകര: [(**kuttiadi.truevisionnews.com**)]വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ . രജിസ്ട്രേഷനും പരിശോധനയും സൗജന്യം.

## Article Content

വടകര: [(**kuttiadi.truevisionnews.com**)]വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ . രജിസ്ട്രേഷനും പരിശോധനയും സൗജന്യം.

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം ഇളവ്.

എക്യുപ്പ്മെന്റ്സിനും മരുന്നിനും ഒഴികെ ഇളവുകൾ ലഭ്യമാണ്. എൻഡോസ്കോപി ഉൾപ്പെടെയുള്ള സർജറികൾ കുറഞ്ഞ ചിലവിൽ.

അന്വേഷണങ്ങൾക്കും ബുക്കിം​ഗിനും: 0496 351 9999, 0496 251 9999

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/206722/ent-surgery-camp-vadakara-parco-may-30)