---
title: "#wellfell|മഴ ദുരിതം; നിട്ടൂരിൽ കിണർ ഇടിഞ്ഞ് താഴ്ന്നു "
english_title: "#rain #misery #Nitur  #well #fell "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/206730/rain-misery-nitur-well-fell"
published_at: "2024-05-21T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664cc053b989e_well.jpg"
keywords: []
---

# #wellfell|മഴ ദുരിതം; നിട്ടൂരിൽ കിണർ ഇടിഞ്ഞ് താഴ്ന്നു 

> **Lead Summary:**  കുറ്റ്യാടി**: **കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു.

## Article Content

 കുറ്റ്യാടി**: **കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു.

നിട്ടൂർ വടക്കെ മoത്തിൽ മിനിയുടെ ഉടമസ്ഥതയിലുള്ള വീടിനോട് ചേർന്ന കിണറാണ് കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ തകർന്നത്. കിണർ ഇടിഞ്ഞ് താഴ്ന്നത് വീടിനും ഭീഷണിയായി മാറിയിട്ടുണ്ട്.

വാർഡ് മെമ്പർ കെ.പി.ശോഭ, വില്ലേജ് അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/206730/rain-misery-nitur-well-fell)