---
title: "#landslidefell|അപകടം ഒഴിവായി : വേളത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു "
english_title: "#Accident #averted #landslide #fell  #top   #house"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/206733/accident-averted-landslide-fell-top-house"
published_at: "2024-05-21T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664cc1f884fc8_k.jpg"
keywords: []
---

# #landslidefell|അപകടം ഒഴിവായി : വേളത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു 

> **Lead Summary:**  കുറ്റ്യാടി **: **വേളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം ഒഴിവായി.

## Article Content

 കുറ്റ്യാടി **: **വേളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം ഒഴിവായി.

പതിമൂന്നാം വാർഡിലെ കൈതക്കൽ മീത്തൽ നാണുവിൻ്റെ വീടിന്റെ പിറകുവശത്തുള്ള കുന്നാണ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണത്.

അപകട സമയത്ത് വീട്ടു പരിസരത്ത് ആളില്ലാത്തതാണ് ദുരന്തം ഒഴിവായത്.വീടിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. മേഖലയിൽ ഇത്തരത്തിൽ നിരവധി വീടുകൾ അപകട ഭീഷണി നേരിടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/206733/accident-averted-landslide-fell-top-house)