---
title: "#obituary|കക്കട്ടിൽ കുളങ്ങരത്തെ കോറോത്ത് ബിയ്യാത്തു അന്തരിച്ചു"
english_title: "#Koroth #Biyathu  #Kulangaram #passed #away  "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/207552/koroth-biyathu-kulangaram-passed-away"
published_at: "2024-05-25T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651d15a3600c_biyyaythu.jpg"
keywords: []
---

# #obituary|കക്കട്ടിൽ കുളങ്ങരത്തെ കോറോത്ത് ബിയ്യാത്തു അന്തരിച്ചു

> **Lead Summary:** കുറ്റ്യാടി :**** കക്കട്ടിൽ കുളങ്ങരത്തെ കോറോത്ത് ബിയ്യാത്തു അന്തരിച്ചു.

## Article Content

കുറ്റ്യാടി :**** കക്കട്ടിൽ കുളങ്ങരത്തെ കോറോത്ത് ബിയ്യാത്തു അന്തരിച്ചു.

ഭർത്താവ് പരേതനായ അമ്മത് , മക്കൾ : മൊയ്തു ,സൂപ്പി ,ഹമീദ്,

മരുമക്കൾ: മറിയം ,ആസ്യ, സക്കീന, സഹോദരങ്ങൾ ആമത് ,മാമി ,പാത്തു ആയിശു ,

പരേതരായ അബ്ദുല്ല, കുഞ്ഞമ്മത്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/207552/koroth-biyathu-kulangaram-passed-away)