---
title: "#festival|ഗവ:എൽ. പി. സ്കൂൾ കൂടലിൽ പ്രവേശനോത്സവം ജൂൺ 3ന്"
english_title: "#Govt: #L. P. #School #entrance #festival   #3rd #June"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/207598/govt-l-p-school-entrance-festival-3rd-june"
published_at: "2024-05-25T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652118faf9ee_childrens.jpg"
keywords: []
---

# #festival|ഗവ:എൽ. പി. സ്കൂൾ കൂടലിൽ പ്രവേശനോത്സവം ജൂൺ 3ന്

> **Lead Summary:** കുറ്റ്യാടി**: **ഗവ:എൽ. പി. സ്കൂൾ കൂടലിൽ പ്രവേശനോത്സവത്തോ ടനുബന്ധിച്ച് ആട്ടവും പാട്ടുമായി നാടൻ പാട്ട് കലാകാരൻ ജിജീഷ് തളീക്കര.

## Article Content

കുറ്റ്യാടി**: **ഗവ:എൽ. പി. സ്കൂൾ കൂടലിൽ പ്രവേശനോത്സവത്തോ ടനുബന്ധിച്ച് ആട്ടവും പാട്ടുമായി നാടൻ പാട്ട് കലാകാരൻ ജിജീഷ് തളീക്കര.

വേനലവധിക്ക് ശേഷം കളിയും ചിരിയുമായി കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന അന്ന് ആഘോഷമാക്കാൻ ജിജീഷ് ജൂൺ മൂനിന് സ്കൂളിലേക്ക് എത്തുന്നു.

സ്ക്കൂളിന്റെ ആദ്യ പടി ചവിട്ടുന്ന കുരുന്നോമനകൾക്ക് നല്ല രീതിയിലുള്ള വരവേൽപ്പാണ് നൽകുന്നത്.

വർണകാഴ്ചകൾ ഒരുക്കി ആട്ടവും പാട്ടുമായി ഒരു ഉത്സവത്തിന്റെ പ്രതീതിയിൽ ആയിരിക്കും പ്രവേശനോത്സവം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/207598/govt-l-p-school-entrance-festival-3rd-june)