---
title: "#mbbsexam |ഇരട്ട വിജയം ; ഇരട്ട സഹോദരിമാർക്ക് എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം"
english_title: "#Double #win #Twin #sisters #top #MBBS #exam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/207691/double-win-twin-sisters-top-mbbs-exam"
published_at: "2024-05-26T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652eb9f0b210_twins.jpg"
keywords: []
---

# #mbbsexam |ഇരട്ട വിജയം ; ഇരട്ട സഹോദരിമാർക്ക് എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം

> **Lead Summary:** കുറ്റ്യാടി :** **പരേതനായ ടി. പി രാജീവൻ താനിയുള്ളപറമ്പത്ത്, സുമംഗല ദമ്പതികളുടെ മക്കളായ ഇരട്ട സഹോദരിമാർക്ക് എം ബി ബി എസ്പരീക്ഷയിൽ ഉന്നതവിജയം.

## Article Content

കുറ്റ്യാടി :** **പരേതനായ ടി. പി രാജീവൻ താനിയുള്ളപറമ്പത്ത്, സുമംഗല ദമ്പതികളുടെ മക്കളായ ഇരട്ട സഹോദരിമാർക്ക് എം ബി ബി എസ്പരീക്ഷയിൽ ഉന്നതവിജയം.

അനുരാജീവൻ, മിനു രാജീവൻ എന്നിവരാണ് വിജയം കരസ്തമാക്കിയത്. ഇരുവരും തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/207691/double-win-twin-sisters-top-mbbs-exam)