---
title: "#Treescut|അപകടകരമാം വിധം നിൽക്കുന്ന മരങ്ങൾ  മുറിച്ചുമാറ്റണം"
english_title: "#Trees #standing #dangerously #should #cut #down"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/207881/trees-standing-dangerously-should-cut-down"
published_at: "2024-05-27T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654329a17b21_treee.jpg"
keywords: []
---

# #Treescut|അപകടകരമാം വിധം നിൽക്കുന്ന മരങ്ങൾ  മുറിച്ചുമാറ്റണം

> **Lead Summary:** കുറ്റ്യാടി:** **കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമാം വിധം നിൽക്കുന്ന മരങ്ങൾ കാലവർഷത്തിൽ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ നാശം സംഭവിക്കാതിരിക്കാൻ

## Article Content

കുറ്റ്യാടി:** **കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമാം വിധം നിൽക്കുന്ന മരങ്ങൾ കാലവർഷത്തിൽ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ നാശം സംഭവിക്കാതിരിക്കാൻ

ഉടമസ്ഥർ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുൻകൂട്ടി മുറിച്ചുമാറ്റി അപകട സാധ്യത ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/207881/trees-standing-dangerously-should-cut-down)