---
title: "#DYFI|ഡി.വൈ.എഫ്.ഐ ജില്ലാതല പഠനോത്സവം"
english_title: "#DYFI #District #Level  #padanolsavam "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/207939/dyfi-district-level-padanolsavam"
published_at: "2024-05-27T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665467882650c_vaseef.jpg"
keywords: []
---

# #DYFI|ഡി.വൈ.എഫ്.ഐ ജില്ലാതല പഠനോത്സവം

> **Lead Summary:** കുറ്റ്യാടി:** **ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 3123 യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലും പഠനോത്സവങ്ങൾ സംഘടിപ്പിക്കും.

## Article Content

കുറ്റ്യാടി:** **ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 3123 യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലും പഠനോത്സവങ്ങൾ സംഘടിപ്പിക്കും.

പഠനോത്സവത്തിൻറെ ജില്ല തല ഉദ്ഘാടനം കൂടലിൽ ഡി.വൈ.എഫ് ഐ സംസ്ഥാന പ്രസിഡന്റ്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എൽ.ജി.ലിജീഷ് അദ്ധ്യക്ഷനായി.

ജില്ല സെക്രട്ടറി പി.സി.ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം ദീപു പ്രേംനാഥ്, ബിന്ദു മൈക്കിൾ, എം.കെ.നികേഷ്, കെ.രജിൽ, വി.ആർ.വിജിത്ത്, മഹേഷ് കരിങ്ങാട്, പി.പി.ചന്ദ്രൻ ,അബ്ദുൾ സമദ്, ജസ്റ്റിൻ സാബു തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/207939/dyfi-district-level-padanolsavam)